Chapter Title : വിസിറ്റിങ് ? അൻസിയ ?
പറഞ്ഞവൾ അകത്തേക്ക് പോയി.... ഒന്നും മിണ്ടാൻ ആവാതെ അവൻ അവിടെ തന്നെ നിന്നു .....ആദ്യമവന് അതൊരു ഷോക്ക് ആയി തോന്നിയെങ്കിൽ പിന്നെ വല്ലാത്തൊരു വികാരം തോന്നി.... ആ കഥ അറിയാൻ... നാളെ നേരിൽ കാണും വരെ എങ്ങനെ പിടിച്ചു നിക്കും എന്നവന് അറിയില്ലായിരുന്നു..... ഒറ്റയ്ക്ക് കിട്ടുന്നത് വരെ കത്തിരുന്നല്ലേ പറ്റു.... ചുണ്ടിൽ എരിയുന്ന സിഗരറ്റിന്റെ പുക ആഞ്ഞു ഉള്ളിലേക്ക് വലിച്ചവൻ ആ കസേരയിൽ ഇരുന്നു......
π തുടരും π
` എല്ലാവരും അഭിപ്രായങ്ങൾ പറയണം... കുറെ കാലങ്ങൾക്ക് ശേഷം വീണ്ടും ഇവിടെ വരാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട്...... അടുത്ത ഭാഗം ഉടനെ തന്നെ പോസ്റ്റ് ചെയ്യാം......
? അൻസിയ ?
💬 Comments
View all comments