Chapter Title : വിസ്മയ [Vashalan]
ധരിക്കാൻ തുടങ്ങിയതോടെ ഈ ശാരീരിക മാറ്റങ്ങൾ കൂടുതൽ വ്യക്തമായിത്തുടങ്ങി.
അഭിജിത്തിന്റെ കാര്യമായിരുന്നു കഷ്ടം.
ഗ്രാമത്തിലെ തുറന്ന ലോകവും കളിക്കൂട്ടുകാരെയും വിട്ടുപോന്നത് അവനെ വല്ലാതെ തളർത്തിയിരുന്നു. നഗരത്തിലെ ഫ്ലാറ്റ് ജീവിതത്തിലെ ഒറ്റപ്പെടൽ അവനെ ഒരുതരം നിരാശയിലേക്ക് തള്ളിവിട്ടു. മകന്റെ ഈ മാറ്റം ശ്രദ്ധിച്ച രാഘവൻ, അവന് ഒരു കമ്പ്യൂട്ടർ വാങ്ങി നൽകി. അവന്റെ ശ്രദ്ധ മാറ്റാൻ അതൊരു വലിയ വഴിയായി. പഠിക്കാൻ മിടുക്കനായിരുന്ന അഭിജിത്തിന് കമ്പ്യൂട്ടർ ലോകം പെട്ടെന്ന് വഴങ്ങി. പതിയെ പതിയെ അവന്റെ ലോകം ആ മുറിയിലെ കമ്പ്യൂട്ടറിലും വിസ്മയയിലുമായി ഒതുങ്ങി.
അഭിജിത്ത് ഗെയിം കളിക്കുമ്പോൾ വിസ്മയ എപ്പോഴും അവന് അരികിൽ പോയിരിക്കും. അവരുടെ പ്രധാന വിനോദം GTA (Grand Theft Auto) കളിക്കുക എന്നതായിരുന്നു. ഗെയിമിലെ ആ നഗരം കൊച്ചിയേക്കാൾ ഭംഗിയുള്ളതാണെന്ന് വിസ്മയയ്ക്ക്
തോന്നി.
"ചേട്ടാ... ആ തോക്ക് എടുത്ത് അവനെ വെടി വെക്ക്!" വിസ്മയ ആവേശത്തോടെ പറയും.
അഭിജിത്ത് ഗെയിമിലെ മിഷനുകൾ പൂർത്തിയാക്കാൻ ശ്രദ്ധിക്കുമ്പോൾ, വിസ്മയയുടെ കണ്ണുകൾ ആ ഗെയിമിലെ നഗരത്തിലൂടെ നടക്കുന്ന NPC (Non-Player Characters)-കളിലായിരിക്കും. പ്രത്യേകിച്ചും അല്പവസ്ത്രധാരികളായ സ്ത്രീ കഥാപാത്രങ്ങളെ കാണുമ്പോൾ അവൾക്ക് വല്ലാത്ത കൗതുകമായിരുന്നു.
"ചേട്ടാ... ഈ ചേച്ചിമാർ എന്താ ഇങ്ങനത്തെ ഡ്രസ്സ് ഇട്ടിരിക്കുന്നത്? ഒരു ചെറിയ തുണി മാത്രമാണല്ലോ ഉള്ളത്. ഇത് താഴെ വീണു പോകില്ലേ?" അവൾ നിഷ്കളങ്കമായി ചോദിക്കും.
അഭിജിത്ത് പതുക്കെ ഒന്ന് ചിരിക്കും. വിസ്മയയുടെ ആ ചോദ്യങ്ങളിൽ അടങ്ങിയിരിക്കുന്ന കൗതുകം അവന്
മനസ്സിലാകുമായിരുന്നു.
"എടി പോട്ടി... ഇതൊക്കെ ഇവിടുത്തെ പോലെയല്ല, വിദേശ രാജ്യങ്ങളിലെ സ്റ്റൈലാണ്. അതിനെ 'മോഡേൺ ഡ്രസ്സ്' എന്ന് പറയും," അഭിജിത്ത് കണ്ണ് കമ്പ്യൂട്ടറിൽ
💬 Comments
View all comments