0%

Chapter Title : വിസ്മയ 7 [Vashalan]

Author : kkstories Read All Parts 76084

ഷർട്ടിന്റെ ബട്ടണുകൾ എല്ലാം കൃത്യമായി ഇട്ടു. അവൾക്ക് അവനോട് യാതൊരു നീരസവും ഉണ്ടായിരുന്നില്ല. മറിച്ച്, അബിയോട് മുമ്പത്തേക്കാൾ കൂടുതൽ അടുത്തു എന്ന് തോന്നുമായിരുന്നു അവൾക്ക് അപ്പോൾ.

​അവൾ പതുക്കെ അബിയുടെ അടുത്തേക്ക് നീങ്ങിക്കിടന്നു. അവന്റെ പുറകിലൂടെ കൈകൾ ചുറ്റി അവനെ വരിഞ്ഞു മുറുക്കി കെട്ടിപ്പിടിച്ചു. അവളുടെ നെഞ്ചിന്റെ ചൂട് അഭിയുടെ പുറത്ത് അറിയാമായിരുന്നു.

​"ഗുഡ് നൈറ്റ് ചേട്ടാ..." അവൾ അവന്റെ ചെവിയിൽ പതുക്കെ മന്ത്രിച്ചു.

​അബി ഒന്നും മിണ്ടിയില്ലെങ്കിലും അവളുടെ ആ കെട്ടിപ്പിടുത്തത്തിൽ അവന്‍ അറിയാതെ തന്നെ അവന്‍

ശാന്തനായി. പുറത്ത് മഴയുടെ ശബ്ദം കുറഞ്ഞു വരുന്നുണ്ടായിരുന്നു. ജനലിലൂടെ തണുത്ത കാറ്റ് മുറിക്കുള്ളിലേക്ക് അരിച്ചുകയറി. ആ തണുപ്പിലും അവർ പരസ്പരം പടർന്നു കിടക്കുന്ന ചൂടിൽ പതുക്കെ ഉറക്കത്തിലേക്ക് വഴുതിവീണു.

​രാവിലെ നേരം വെളുക്കുമ്പോൾ തങ്ങൾ എങ്ങനെ പരസ്പരം അഭിമുഖീകരിക്കും എന്ന ചിന്ത അബിയുടെ ഉള്ളിൽ എവിടെയോ ബാക്കിയുണ്ടായിരുന്നു. എങ്കിലും വിസ്മയയുടെ  സ്നേഹനിർഭരമായ കെട്ടിപ്പിടുത്തം അവനെ എല്ലാ ചിന്തകളിൽ നിന്നും മോചിപ്പിച്ച് ആഴത്തിലുള്ള നിദ്രയിലേക്ക് നയിച്ചു.

💬 Comments

View all comments