Chapter Title : വിസ്മയയുടെ ലൈഫ് ജേർണി വിഷ്ണുവിന്റെയും 1 [Maaran]
ഒരു വർഷം മിണ്ടാതെ ഇരുന്നല്ലോ അപ്പോ നീ എന്നെ മറന്നോ
വിഷ്ണു : നീ എന്നെ മറന്നോ
അവൻ അവളെ പുറകിൽ നിന്ന് കെട്ടിപിടിച് അവളുടെ കഴുത്തിൽ പിടിച്ച്
നീ ആ ഹോസ്റ്റലിൽ കിടന്നു എന്നും കരച്ചിലല്ലാരുന്നോ
എന്നിട്ട എന്നോട് കൊണ അടിക്കുന്നെ
വിസ്മയ : ഞാൻ മൂവ് ഓൺ ആകാൻ നോക്കി പക്ഷെ നിന്റെ മുഖം മനസ്സിൽ നിന്നു പോകുന്നില്ലെടാ പട്ടി, തെണ്ടി
നീ മൂവ് ഓൺ ആയില്ലല്ലോ നിന്റെ പഴേ ബെസ്റ്റ് ഫ്രണ്ട് ആയ ക്രഷ് നിന്നോട് വന്നു ഇഷ്ട്ടം ആണെന്ന് പറഞ്ഞിട്ട് പോലും നീ അവളോട് നോ പറഞ്ഞില്ലേ അതെന്നാ
വിഷ്ണു : അപ്പോ എനിക്ക് ഒരു മൂഡ് ഇല്ലാരുന്നു
വിസ്മയ : അത് ചുമ്മാ അത് ചുമ്മാ നീ ഒള്ള കര്യം പറ മോനെ
വിഷ്ണു : എടി അത് അത് പിന്നെ ഗുളിക കഴിക്കുന്ന പോലെ ഒന്ന് വീതം മൂന്ന് നേരം വിളിച്ചോണ്ടും കാണാൻ തോന്നുമ്പോ കണ്ടൊണ്ടും ഇരുന്ന നമ്മള് പെട്ടന്ന് അങ്ങ് ഒന്നും അല്ലാതെ ആയപ്പോ
അവള് തിരിഞ്ഞ് അവനെ കെട്ടിപിടിച്ചു
വിസ്മയ: ആയപ്പോ…..
വിഷ്ണു : ആയപ്പോ എനിക്ക് എന്തോ ബാഡ് അടിച്ചു, പിന്നെ നിന്നെ വിളിച്ചപ്പോ എങ്ങരുന്നു ഒടുക്കത്തെ ജാഡ
അത് എനിക്ക് അങ്ങ് പൊളിഞ്ഞു
പിന്നെ നീ എന്നെ യൂസ് ചെയ്യുവാണെന്നു എനിക്ക് തോന്നി
വിസ്മയ : എന്റെ ലൈഫിൽ വന്നു പോയ ആണുങ്ങളെ പോലെ നിന്നെയും ഞാൻ യൂസ് ചെയ്‌വാണെന്ന് തോന്നി അല്ലേ
വിഷ്ണു : മ്മ് നിനക്ക് എന്നെ കൊണ്ട് ഉള്ള
💬 Comments
View all comments