0%

Chapter Title : വിസ്മയയുടെ ലൈഫ് ജേർണി വിഷ്ണുവിന്റെയും 2 [Maaran]

Author : Maaran Read All Parts 126.6K

കിടന്നു

നീ ഞാൻ പറയുന്നത് കേട്ട് എന്റെ തലേ കേറിയേക്കേല്ല്

വിസ്മയ: അത് നോക്കാം ആദ്യം നീ പറ

വിഷ്ണു : ഞാനും സോനയും ഇടക് ഇടക് കൂടുന്നുണ്ടന്നു നിനക്ക് അറിയവരുന്നല്ലോ

വിസ്മയ: അത് കൊണ്ടാണല്ലോ നമ്മൾ അടിച്ചു പിരിഞ്ഞത്

വിഷ്ണു : അല്ല അത് കൊണ്ട് അല്ല

വിസ്മയ: പിന്നേ

വിഷ്ണു : ഞാനാ സോനയെ കൊണ്ട് നിന്നെ എന്റെ ശത്രു ആക്കിയത് നമ്മള് തമ്മിൽ ഒള്ള കാര്യമെല്ലാം ഞാൻ അവളോട്‌ പറഞ്ഞു പിന്നേ നീ അവൾക്കിട്ട് പണിയുന്ന പോലെ നിന്നെകൊണ്ട് ഓരോന്ന് ചെയ്ച്ചതും ഞാനാ അവളുടെ പെറപ്പ് എല്ലാം നിന്നോട് പറഞ്ഞ് നിന്റെ എല്ലാം അവളോടും അങ്ങനെ എന്റെ പേരിൽ നിങ്ങൾ അടിയായി

പിന്നേ നിങ്ങൾ വീണ്ടും സെറ്റ് ആയി

അപ്പൊ ഞാൻ നിങ്ങടെ ശത്രു ആയി

അല്ലേ

അവളുടെ കണ്ണിൽ നിന്ന് കണ്ണ് നീര് വന്നു

വിസ്മയ : നീ എന്തിനാ അങ്ങനെ ചെയിതെ

വിഷ്ണു : നീ ആ ഗുരുകുലം പത്മകുമാറിന്റെ അടുത്ത് പോകാതിരിക്കാൻ നിന്നെ അയാൾക്ക് കൊടുത്ത് വർക്ക്‌ പിടിക്കാൻ ആരുന്നു നിന്നെ മാനേജർ ആയ സോനെടെ പ്ലാൻ അത്പോളിക്കാൻ ഞാൻ ഇട്ട പ്ലാനാ പക്ഷെ എന്റെ പ്ലാൻ പൊട്ടി അയാള് നിന്നെ നിലം തൊടാതെ പണ്ണീ പല സ്ഥലത്തും കൊണ്ടുപോയി പണ്ണീ മൂന്ന് മാർവാടികൾക്ക് നിന്നെ കാഴ്ച വെച്ച്

പിന്നേ ഒരു മാസം ഇത് തുടർന്ന്

ഇടക്ക് അയാളെ പോലീസ് പൊക്കി

വെളിയിൽ ഇറങ്ങിയ അയാൾ ഒളിച്ചു താമസിച്ചത് സോനെടെ വീട്ടിലാ സോനാ നിന്നെ അയ്യാൾക്ക് വീണ്ടും കൂട്ടി

💬 Comments

View all comments