Chapter Title : വിസ്മയയുടെ ലൈഫ് ജേർണി വിഷ്ണുവിന്റെയും 2 [Maaran]
നീ എന്റെ സ്വന്തം അല്ലേടി നിന്നെ വിട്ട് പോകാൻ എനിക്ക് പറ്റുവോ
അവള് അവനെ വീണ്ടും കെട്ടിപിടിച് കരഞ്ഞു
വിസ്മയ : എടാ നമുക്ക് ഇന്ന് നിന്റെ വീട്ടിൽ പോകാം
വിഷ്ണു : ഏഹ് നിനക്ക് എന്താ വൈകിട്ട് കൊറേ പരുവാടി ഉള്ളതാ
വിസ്മയ : ഇനി ഒന്നും വേണ്ട എനിക്ക് ഇനി നീ മാത്രം മതി
വിഷ്ണു : എടി അങ്ങനെ പറഞ്ഞാൽ എങ്ങനാ
വിസ്മയ : എടാ പ്ലീസ് എന്നെ നിർബത്തിക്കെല്ലേ
വിഷ്ണു : എടി
വിസ്മയ : നീ ആരുടെ കൂടെ വേണെങ്കിലും പൊക്കോ പക്ഷെ എന്നും രാത്രി എന്നെ ഇങ്ങനെ കെട്ടിപ്പിച്ചു കിടന്നാ മതി, എടാ എന്നെ നിർബന്തിക്കെല്ലേ
വിഷ്ണു : എന്നാൽ ഒരു കാര്യം ചെയ്യാം അത് നീ സമ്മതിച്ച ഞാൻ നിന്നെ നിർബന്ധിക്കില്ല
അവൻ അവളുടെ ചെവിയിൽ ഒരു കാര്യം പറഞ്ഞു
വിഷ്ണു : ഇത് ഒക്കെ ആണെങ്കിൽ ഇന്ന് നമ്മൾ പോകും അല്ലേ വൈകിട്ടത്തെ കളിക്ക് റെഡി ആയിക്കോ
വിസ്മയ: എടാ എന്നാലും
വിഷ്ണു : രണ്ടിൽ ഒന്ന് ഇപ്പോ പറയണം ഇപ്പോ ഈ നിമിഷം
വിസ്മയ : ഒക്കെ മറ്റേ ഡീൽ oഓക്കേ
അവള് അവന്റെ ചെവിയിൽ വേറെ ഒരു കാര്യം പറഞ്ഞ്
വിഷ്ണു : അതും ഓക്കേ
അന്ന് വൈകിട്ട് അവർ അവിടുന്നു പോയി
വിഷ്ണു അച്ചുവിനെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി
അവർ അവന്റെ വീട്ടിലേക്ക് പോയി പിന്നെ അവരുടെ മാത്രം ലോകത്തെക്കും
വയനാട്ടിൽ അവന്റെ കോട്ടേഴ്‌സിൽ അവർ അടിച്ചു പൊളിച്ചു ജീവിച്ചു
അവനു
💬 Comments
View all comments