0%

Chapter Title : വിതച്ചതേ കൊയ്യൂ പാർട്ട് 1 [കാമദേവൻ]

Author : kamadevan Read All Parts 1.1K

മമ്മി ചോദിച്ചു.

"അതെ." ഞാൻ മറുപടി നൽകിക്കൊണ്ട് ഇടനാഴിയിലേക്ക് നടന്നു.

കുറച്ച് നിമിഷങ്ങൾക്ക് ശേഷം മമ്മി എന്നെ പിന്തുടർന്നു. ഹാങ്ങറിൽ നിന്നും മമ്മിയുടെ കോട്ട് എടുത്ത് മമ്മിക്ക് കൊടുത്തശേഷം ഞാൻ മുൻവശത്തെ വാതിൽ തുറന്നു.

വാതിലിന് പുറത്തേക്ക് ഇറങ്ങി മമ്മി എന്നെ തിരിഞ്ഞുനോക്കി. "ജെയിംസ് എന്നെ നീ തനിച്ചാക്കരുത്."

"ഇല്ല, ഞാൻ മമ്മിയെ വിളിക്കാം." ഞാൻ മമ്മിയെ ആശ്വസിപ്പിച്ചു.

മമ്മി തിരിഞ്ഞ് പുറത്തേക്ക് ഇറങ്ങി കാഴ്ചയിൽ നിന്ന് അപ്രത്യക്ഷനായി. ഞാൻ വാതിൽ അടച്ച് വീണ്ടും ലോഞ്ചിലേക്ക് പോയി, ഡ്രിങ്ക്സ് കാബിനറ്റിൽ നിന്ന് ഒരു കുപ്പി വോഡ്കയും ഒരു കുപ്പി കോക്കും എടുത്ത് മദ്യപിക്കാൻ ആരംഭിച്ചു. ***

പിറ്റേന്ന് ജോലി സ്ഥലത്തേക്ക് ഫോൺ ചെയ്തു ലീവ് പറഞ്ഞശേഷം ഉച്ചവരെ കിടക്കയിൽ തന്നെ കഴിച്ച്കൂട്ടി. തലേദിവസത്തെ വല്ലാത്ത ഹാംഗ് ഓവർ ഉണ്ടായിരുന്നു. കഴിഞ്ഞ രണ്ട് ആഴ്ചകളിലായി നടന്നതെല്ലാം ഞാൻ മനസ്സിൽ ഓർത്തു, ഇഷ്ടമല്ലാഞ്ഞിട്ടും ഞാൻ മമ്മിയോടൊപ്പം സമയം ചെലവഴിക്കാൻ ശ്രമിച്ചത് എന്തുകൊണ്ടാണ്. ഞാനടക്കമുള്ള എല്ലാവരോടും, മമ്മിയുടെ ജീവിതത്തിലുടനീളം മോശമായി പെരുമാറിയിട്ടും മമ്മി ചെയ്തതിനൊന്നും മമ്മിയെ ശിക്ഷിക്കാൻ എനിക്ക് കഴിഞ്ഞില്ല.

ഉച്ചകഴിഞ്ഞ് ഭക്ഷണം കഴിച്ചശേഷം ഞാൻ ലാപ്‌ടോപ്പിൽ എന്റെ ഇമെയിൽ പരിശോധിച്ചു. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് എന്റെ മമ്മിയിൽ നിന്ന് ഒരു മെയിൽ ഉണ്ടായിരുന്നു. ഞാൻ അത് തുറന്ന് വായിച്ചു:

[ജെയിംസ്,

ഇന്നലെ രാത്രി അങ്ങനെ അവസാനിച്ചതിൽ ഞാൻ ശരിക്കും അത്ഭുതപ്പെട്ടു. നീ അങ്ങനെയൊക്കെ ചെയ്യാൻ എന്നെ പ്രേരിപ്പിച്ചതിൽ ഞാൻ അൽപ്പം ആശ്ചര്യപ്പെട്ടിരുന്നു, പക്ഷേ നീ ആരംഭിച്ച കാര്യങ്ങൾ നീയായിട്ടു തന്നെ അവസാനിപ്പിച്ചപ്പോൾ എനിക്ക് ആശ്വാസം തോന്നി. നീ ഇന്നലെ എന്നെ വീട്ടിലേക്ക്

💬 Comments

View all comments