0%

Chapter Title : വിതച്ചതേ കൊയ്യൂ പാർട്ട് 1 [കാമദേവൻ]

Author : kamadevan Read All Parts 1.2K

പറഞ്ഞതെല്ലാം സത്യമാണ് എന്നാണ് എന്റെ തോന്നൽ. കഴിയുമെങ്കിൽ മമ്മിയ്ക്ക് ഒരു അവസരം നൽകൂ. ഞാനും അതുതന്നെയാണ് ചെയ്യുവാൻ ഉദ്ദേശിച്ചിരിക്കുന്നത്. "

"ആള് വേറെ ഒന്നും ഉദ്ദേശിച്ചല്ല അങ്ങനെ ഒക്കെ പറയുന്നത് എന്ന് എനിക്കറിയാം, പക്ഷേ ചില സമയങ്ങളിൽ പെട്ടന്നങ്ങ് പ്രകോപിതയാകും. അന്ന് ശവസംസ്കാരത്തിനുശേഷം അവളുമായി ഒരു വിധത്തിലും പൊരുത്തപ്പെടാൻ സാധിക്കില്ല എന്ന ഒരു സന്ദർഭം ഉണ്ടായി അതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്."

ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു, "എനിക്കറിയാം, ഞാനും അന്ന് വീട്ടിൽ നിന്നും ഇറങ്ങിയതാണ് പിന്നെ തിരിഞ്ഞ് നോക്കിയിട്ടില്ല, ഇനി കാണില്ല എന്ന് പറഞ്ഞപ്പോൾ ആള് ഇത്രയും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല."

"ജെയിംസ്, താൻ ഇത്രയും ചെയ്യുമെന്ന് ഞാനും പ്രതീക്ഷിച്ചില്ല."

"നമ്മൾ ആരുടെയാ മോൻ, പുള്ളിക്കാരിക്ക് വാശി ആകാമെങ്കിൽ എനിക്കും ആകാം." ഞാൻ ചിരിച്ചു.

റിനി ചേച്ചിയും ചിരിച്ചു.

ഞങ്ങൾ 5 മിനിറ്റുകൂടി ഫോണിൽ ചെലവഴിച്ചു. റിനി ചേച്ചി ഇപ്പോൾ തനിച്ചാണ് ഉള്ളത്, അതികൊണ്ടാണ് മമ്മിയുടെ ഉദ്ദേശ്യങ്ങളെക്കുറിച്ച് അവർക്ക് അൽപ്പം സംശയം തോന്നിയതെന്ന് എനിക്ക് മനസ്സിലായി. ഡെയ്സി ചേച്ചിയെക്കുറിച്ച് ഞാൻ ചോദിച്ചു, ശവസംസ്കാര വേളയിൽ അവരും മമ്മിയോട് പിണങ്ങി പിരിഞ്ഞ് ഇറങ്ങിയതാണ്, അവരെയും മമ്മി ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നോ എന്ന് ചോദിക്കണം എന്ന് റിനി ചേചിയെ ഓർമ്മപ്പെടുത്തിയശേഷം ഞാൻ കോൾ അവസാനിപ്പിച്ചു.

ശനിയാഴ്ച രാവിലെ എനിക്ക് ചെറുതായി ഒരു ഉന്മേഷം തോന്നി. ഞാൻ വീടെല്ലാം നന്നായി ഒന്ന് ഒതുക്കി വാഷിംഗിനുള്ളതെല്ലാം തരം തിരിച്ച് ശേഷം, ഷോപ്പിംഗിനായി പുറത്തേക്കിറങ്ങി. പുറത്ത് നിന്ന് ഭക്ഷണവും കഴിച്ച് ഉച്ചയോടെ വീട്ടിൽ തിരികെ എത്തി, ഒന്ന് ഫ്രഷ് ആയശേഷം ഞാൻ എൻ്റെ മെയിലുകൾ പരിശോധിക്കാൻ തീരുമാനിച്ചു.

മമ്മിൽ

💬 Comments

View all comments