0%

Chapter Title : വിത്ത്‌ കാള 1 [ആദി വത്സൻ]

Author : Kambikathakal Read All Parts 813

നിന്നെ ശരിയാക്കും" സുബൈർ മാഷ് ആണു ഒരു പയ്യൻ അങേരുടെ കൈയ്യിലിരുന്ന് വിറക്കുന്നു, മാഷിൻ്റ മറ്റെ കൈയ്യിൽ ഒരു ഫോണും ഉണ്ട്, കുത്ത് പടം കണ്ടതാണൂ സംഗതി

"സുഷമ ടീചറെ ഇവൻ നിങ്ങളുടെ ക്ലാസ്സിൽ അല്ലെ, ക്ലാസിലിരുന്ന് എന്താ പണീയെന്ന് കണ്ടോ" സുബൈർ മാഷ് ഫോൺ എല്ലാവർക്കും കാണതക്ക വിധത്തിൽ ദെസ്കിലേക്ക് ഇട്ടൂ, നൂൽബന്ദമില്ലാത്തെ ആണും പെണ്ണും പണി കഴിഞ്ഞ് കിടക്കുന്ന ദൃശ്യം എല്ലാവരും ഒരു നോക്ക് കണ്ടൂ,

സുഷമ ടീച്ചർ വന്നു

"ഡാ നിനക്കൊന്നും നാണമില്ലെടാ, ഇതൊക്കെ ആണോടാ നിന്നെ ഒക്കെ ഇത്ര നാളും ഞാൻ പഠിപ്പിച്ചത്" അവർ ആ ചെക്കൻ്റെ തലക്ക് ഒരു കിഴുക്ക് കൊടുത്തൂ,

" അല്ലെലും ഇപ്പോഴത്തെ പുള്ളർ ഒകെ ഫോണും കൊണ്ടാ നടപ്പ്, ആർക്കറിയാം ഇവന്മാരൊക്കെ ഇതിൻ്റെ ഉള്ളിൽ എന്തൊക്കെ വച്ചോൻ്റിരിക്കുന്നുണ്ടെന്ന്"

ചക്കോ മാഷ് അശരീരി പൊലെ പറഞ്ഞത് കേട്ട് മാജിറയുടെ ചൻ ഒന്ന് പിടഞ്ഞൂ ,

"ശരിയ ക്ലാസിൽ ഫോൺ കൊണ്ട് വരുന്ന എല്ലാവന്മാരുടെയും ഫോൺ വാങ്ങി ഒന്ന് പരിശോധിക്കണം" സുഷ്മ ടീച്ചർ ചക്കോ മാഷിനെ പിന്താങി,

"അത് ശരിയാണൂ" മറ്റുള്ള ടീചെർസ്സും അതിനെ പിന്താങ്ങി, സുബൈർ മാഷിനെ കുട്ടികൾക്ക് എല്ലാം നല്ല പെടിയും ബഹുമാനവുമാണൂ, അദ്ധെഹം തന്നെ ആ പണി ഏറ്റെടുത്തൂ, മാജിറയുടെ ശരീരം തുള്ളീ വിറച്ഛൂ, ആദിയുടെ ഫോൺ പിടിച്ചാൽ ആകെ നാണക്കേടാകുമല്ലോ പടച്ചോനെ

ഫൊൺ ഉള്ള എല്ലാവരെയും സുബൈർ സാർ ഓഫിസിൽ വിളിപ്പിച്ചൂ, ആദിയും വന്നൂ, അവനെ മുഖത്ത് ആകെ ഭയം കൊണ്ട് നിറഞ്ഞിരുന്നു, മാജിറ അവനെ ഇടക്കണ്ണിട്ട് നോക്കീ , നിസ്സഹയ ഭവത്തിൽ

💬 Comments

View all comments