Chapter Title : വിത്തുകാള 1 [Rathi Devan]
മനസില്ല മനസോടെ അവ അവർക്കൊപ്പം ഇറങ്ങി.
വീടെത്തും വരെ വിജയമ്മ (അവരുടെ ബന്ധത്തിന്റെ തുടക്കത്തിൽ വിനയൻ അവരെ അങ്ങിനെയാണ് വിളിച്ചിരുന്നത്.)അവനോട് പലതും ചോദിച്ചുകൊണ്ടിരുന്നു. കോളേജിനെ പറ്റി ,പഠനകാര്യങ്ങൾ. അങ്ങിനെ പലതും.എല്ലാറ്റിനും സങ്കോചത്തോടെ ഒറ്റവാക്കിലുള്ള മറുപടി. വീടെത്തിയപ്പോൾ അവർ പറഞ്ഞു " കേറിയിരിക്ക്, ചായ കുടിച്ചിട്ട് പോകാം." വേണ്ടെന്നു പറഞ്ഞ് അവൻ അതിവേഗം നടന്നു നീങ്ങി.
പല ദിവസങ്ങളിലും ഇത് ആവർത്തിച്ചു . അവന്റെ ഓമനത്തമുള്ള നിഷ്കളങ്കമായ മുഖം,ലജ്ജയും സങ്കോചവും കലർന്ന മറുപടികൾ വീടെത്തിയാൽ ഒന്ന് കയറുകപോലും ചെയ്യാതെ തിരക്കിട്ടുള്ള തിരിഞ്ഞു പോക്ക് ഇതെല്ലം വിജയലക്ഷ്മിയെ വല്ലാതെ ആകർഷിച്ചു. അവളുടെ നിയന്ത്രണങ്ങളെ മറികടന്ന് വിനയചന്ദ്രൻ അവളുടെ മനസ്സിൽ ഇടം പിടിക്കാൻ തുടങ്ങി. രാജന്റെ സമ്മർദ്ദം കൂടി വരികയാണ്. തൻ വഴങ്ങുന്നില്ലെങ്കിൽ മരിച്ചുകളയുമെന്നു പറഞ്ഞത് വെറുതെയല്ലെന്ന് അവൾക്ക് താമസിയാതെ മനസ്സിലായി. ഒരു ദിവസം അയാൾ കയ്യിന്റെ ഞരമ്പ് മുറിക്കാൻ ഒരു ശ്രമം നടത്തി.അവൾ തക്ക സമയത്തു കണ്ടതുകൊണ്ട് ഒന്നും സംഭവിച്ചില്ല.അയാളെ അനുസരിക്കാമെന്ന് അവൾ വാക്ക് കൊടുത്തു.
എങ്കിൽ അത് ഇവൻ തന്നെ . വിജയ ലക്ഷ്മി ഉറപ്പിച്ചു.കാണാൻ സുന്ദരൻ. നല്ല ബുദ്ധിശാലി.നല്ല കുടുംബത്തിൽ പിറന്നവൻ. പിന്നീട് തനിക്ക് ഒരു ശല്യമാകില്ല എന്ന് ഏറെക്കുറെ ഉറപ്പിക്കാൻ പറ്റിയവൻ .ഇവനെ എങ്ങിനെയെങ്കിലും വലയിൽ വീഴ്ത്തുകതന്നെ.
പതിവ് രീതികളൊക്കെ അവൾ പരീക്ഷിച്ചു നോക്കി. ഇൻജെക്ഷൻ ചെയ്യുമ്പോൾ അവൻ മുറിയിലുണ്ടെങ്കിൽ അറിയാത്തമട്ടിൽ സാരി മാറിടത്തിൽ നിന്ന് ഊർത്തിയിട്ട് മുലയുടെ ചാലുകൾ പുറത്തു കാണിക്കും. അവൻ കൂടെ വരുമ്പോൾ നടത്തം പിറകിലാണെങ്കിൽ വെറുതെ നടക്കുമ്പോൾ തന്നെ തുള്ളിത്തുളുമ്പുന്ന കുണ്ടികൾ ഒന്നുകൂടി ഇളക്കി നടക്കും. പക്ഷെ അവൻ അതൊന്നു
💬 Comments
View all comments