Chapter Title : വിത്തുകാള 2 [Rathi Devan]
കവിതയുണ്ട് .ഫ്‌ളീ എന്നാണ് അതിന്റെ പേര്. ഫ്‌ളീ എന്ന് പറഞ്ഞാൽ ചെള്ള്. ഒരാൾ തന്റെ കാമുകിയോട് പറയുകയാണ്. ഈ ചെള്ള് എന്റെ ചോര കുടിച്ചു. പിന്നെ നിന്റെയും . നമ്മുടെ രണ്ടുപേരുടെയും ചോര അതിന്റെ യുള്ളിൽ ഒന്നായി ചേർന്ന് കിടക്കുകയാണ് ഇപ്പോൾ. നമ്മുടെ പ്രണയത്തിന്റെ പ്രതീകമാണ് ഈ ചെള്ള്" " ആ ചെള്ളും എന്റെ ഷഡ്‌ഡിയുമായി എന്ത് ബന്ധം" "എന്റെയും വിജയമ്മയുടെയും ലിംഗത്തിൽ നിന്നൊഴുകിയിറങ്ങിയ ജീവ ജലങ്ങൾ ഈ ഷഡ്ഡിയിൽ ഒന്നായി ചേർന്ന് കിടപ്പല്ലെ?അത് നന്നായി കിട്ടാൻ വേണ്ടിയാണു ഞാൻ ഷഡ്‌ഡി പൂറിനുള്ളിലേക്ക് തള്ളി കയറ്റിയത്.നമ്മുടെ സ്നേഹത്തിന്റെ പ്രതീകമായി ,ഈ കാലത്തിന്റെ ഓർമ്മക്കായി എന്നും ഞാനിതു സൂക്ഷിക്കും. "അതായിരുന്നോ? എന്തായാലും ഒരു എഴുത്തുകാരൻ നിന്റെ ഉള്ളിൽ ഒളിച്ചു കിടപ്പുണ്ട്." അവനെ സ്നേഹപൂർവ്വം തന്റെ നെഞ്ചോട് ചേര്ത്ത് പിടിച്ചു അവർ ചോദിച്ചു , "ശരിക്കും നീയിതു സൂക്ഷിക്കുമുമോ? ഇതേപോലെ" "സൂക്ഷിക്കും." "എത്രകാലം?" "മരണം വരെ "അത്രക്ക് ഇഷ്ടമാണോ എന്നെ" "ഉം" അവനെ മുറുകെ പുണർന്ന് അവന്റെ നെറ്റിയില് കവിളിലും ചുംബങ്ങൾ കൊണ്ടവർ പൊതിഞ്ഞു. പിന്നെ ചുണ്ടോടു ചുണ്ട് ചേർത്ത് ഗാഢമായ ഒരാലിംഗനത്തിൽ അവർ മുഴുകി.
💬 Comments
View all comments