Chapter Title : വിത്തുകാള 6 [Rathi Devan]
അമ്മ തീർത്തു പറഞ്ഞു.
"എന്നാൽപ്പിന്നെ ഗായത്രി ഇവിടെ നില്ക്കട്ടെ"
പിറ്റേന്ന് ഉച്ചക്കുമുന്‍പ് വീട്ടിൽ എത്തിക്കാമെന്ന കരാറിൽ ഗായത്രിയെ അവിടെ നില്ക്കാൻ മീനാക്ഷിയമ്മ അനുവദിച്ചു.
അന്ന് രാത്രി കനത്ത മഴയായിരുന്നു.ആ മഴയിലും തണുപ്പിലും വിനയനും മീനാക്ഷി അമ്മയും ഭാര്യാഭർത്താക്കന്മാരായി. രതികേളികളുടെ അവസാനം പരസ്പരം കൈകളിലൊതുങ്ങി അവർ തളർന്നു കിടന്നുറങ്ങി.
ഉച്ചക്ക് മുൻപേ ഗായത്രിയും വൈകുന്നേരം അമ്മവാനും എത്തി. യാത്ര പറഞ്ഞിറങ്ങിയ വിനയനോട് വാതിൽ പടിയിൽ ഭർത്താവിന്റേയും മകളുടെയും പിറകിൽ നിന്ന മീനാക്ഷിയമ്മ കണ്ണിറുക്കി ചിരിച്ച ്കൈ വീശികാണിച്ചു. വിനയൻ പടിയിറങ്ങി.(തുടരും) (മുഷിയുന്നുണ്ടോ? അടുത്ത ഭാഗത്തോടെ നിർത്താം. അടുത്ത ഭാഗം കുറച്ചധികം പേജുകൾ ആവാമെന്ന് കരുതുന്നു. അല്പം വൈകും . അവസാനഭാഗം വേണോ എന്ന് കൂ ടി പറയണേ)
💬 Comments
View all comments