Chapter Title : വിത്തുകാള 7 [Rathi Devan]
വിളിക്കുന്നത്.
അവരുടെ ജീവിതം ഒരു വൻ ദുരന്തമായിരുന്നു. ചെറുപ്പത്തിൽ അവർ ഒരു കീഴ് ജാതിക്കാരനുമായി പ്രണയത്തിലായി .തീവ്രമായ പ്രണയം. അവരുടെ പ്രതാപിയായ അമ്മാവന്റെ കാതിൽ വിവരമെത്തി. ദുരൂഹ സഹചര്യത്തിൽ അവരുടെ കാമുകൻ മരണപ്പെട്ടു. വിവാഹമേ വേണ്ടെന്നായി അവർ. അതിനിടയില്‍ ഒരാലോചന വന്നു. അപ്പോൾ അവരുടെ ജാതകത്തിൽ കടുത്ത ചൊവ്വ ദോഷം .ഭർത്താവ് വാഴില്ല.
പിന്നയും വർഷങ്ങൾ കഴിഞ്ഞു. അവരുടെ കഥ കേട്ടറിഞ്ഞ ഒരു മാഷ് ജാതകമൊന്നും നോക്കാതെ അവരെ വിവാഹം കഴിക്കാനുള്ള താല്പര്യം അവരുടെ അമ്മാവനെ അറിയിച്ചു .എല്ലാവരുടേയും നിർബന്ധത്തിനു വഴങ്ങി അവർ സമ്മതിച്ചു. എന്നാൽ കല്യാണത്തിന് മൂന്ന് ദിവസം മുൻപ് അയാൾ പാമ്പു കടിയേറ്റു മരിച്ചു. പിന്നെ കല്യാണമെന്ന വാക്ക് കേൾക്കുന്നതെ അവർക്കിഷ്ടമില്ലാതായി. വെളുത്ത വസ്ത്രങ്ങളെല്ലാം ധരിച്ച് അവരും ആദ്ധ്യാത്മിക ജീവിതം നയിക്കാൻ തുടങ്ങി. ഇന്ദിരയും നളിനിയും നാത്തൂൻ മാരാണെങ്കിലും ഒരമ്മപെറ്റ മക്കളെക്കാൾ സ്നേഹവും യോജിപ്പും ആയിരുന്നു രണ്ടു പേരും തമ്മിൽ.
രാവിലെ ഗൗരിക്കും ഗിരിജക്കുമൊപ്പമാണ് വിനയൻ സ്കൂൂ ളിൽ പോകുന്നത്.അവരുടെ വീട്ടിലേക്ക് അവൻ ചെല്ലും .വല്യമ്മ അവനെ പൗഡർ ഒക്കെ ഇട്ടു സുന്ദരനാക്കും ഗിരിജ അവന്റെ സമപ്രായമെങ്കിലും ഗൗരിയോടായിരുന്നു അവനു കൂടുതൽ അടുപ്പം.സ്കൂൂളില്‍ പോകുമ്പോൾ അവരോടൊപ്പം അടുത്തവീട്ടിലെ സുലേഖ കൂടി ഉണ്ടാവും .ഗൗരിയേക്കാൾ ഒരു വയസ്സ് മൂത്തതാണ് സുലേഖ. മൂന്ന് പെൺകുട്ടികളുടെ കൂടെയാണ് അവന്റെ യാത്ര.
ഏഴാം ക്ലാസ്സിൽ എത്തുമ്പോഴേക്കും ഗൗരി ഒരു സുന്ദരിപെണ്ണായി മാറിക്കഴിഞ്ഞിരുന്നു. പ്രായത്തത്തെക്കാൾ കവിഞ്ഞ വളർച്ചയുള്ള ശരീരം.അവൾക്ക് സ്കൂൂളില്‍ ആരാധകരും കൂടി. എന്നാൽ എപ്പോഴും കൂടെ ഉണ്ടാവുന്ന വിനയൻ അവർക്കൊരു ശല്യമായി മാറി. സ്‌കൂളിലെ മുതിർന്ന ആൺകുട്ടികൾ അവനെ കളിയാക്കാനും ചിലപ്പോൾ ചെറുതായി ഉപദ്രവിക്കാനും തുടങ്ങി.
ഗിരിജ വരാതിരുന്ന ഒരു ദിവസം വൈകുന്നേരം സ്‌കൂൾ വിട്ടു കഴിഞ്ഞപ്പോൾ വിനയനെ പുറത്തു കാവൽ നിർത്തി ഗൗരി മൂത്രപ്പുരയിലേക്കു കയറി. അപ്പോഴാണ് രണ്ടു തെറിച്ച പിള്ളേർ ആ വഴി വന്നത്. ഗൗരി മൂത്രപ്പുരയിലുണ്ടെന്ന് അവർക്കറിയാമായിരുന്നു.അവർ അതിലേക്ക് എത്തി നോക്കാനുള്ള ശ്രമമാണ്. വിനയൻ അത് കണ്ടു.
"ഗൗര്യേച്ചീ ഇവരിതാ അങ്ങോട്ട് എത്തി നോക്കുന്നു" അവൻ വിളിച്ചു പറഞ്ഞു.അവന്റെ തലക്ക് ഒരു കിഴുക്ക് കൊടുത്ത അവർ ഓടി.ഗൗരി
💬 Comments
View all comments