0%

Chapter Title : വിത്തുകാള 8 [Rathi Devan] [Climax]

Author : Kambikathakal Read All Parts 2.7K

ഇടയ്ക്കിടെ പോകും . അവർക്കു വേണ്ട അത്യാവശ്യ സാധങ്ങളൊക്കെ വാങ്ങിക്കൊടുക്കും .അവർക്കും അതുപകരമായി. മകന്റെ പെരുമാറ്റത്തിൽ വന്ന മാറ്റം കണ്ട് അവന്റെ അച്ഛനും അമ്മയ്ക്കും വലിയ സന്തോഷമായി.

ക്രിസ്ത്മസ് വെക്കേഷൻ ആയി. ആദ്യ ദിവസം തന്നെ രാവിലെ തന്റെ മുറിയിൽ അലസമായിരിക്കുമ്പോൾ താഴെ ഇന്ദിര വല്യമ്മയുടെ ശബ്ദം കേട്ടു. കൂടെ ആരോ ഉണ്ട്.താഴോട്ട് ചെന്ന് നോക്കി. ഗിരിജയാണ്.

"ഗിരിജ എപ്പോൾ വന്നു?" അവൻ ചോദിച്ചു. ഗിരിജ ആശ്ചര്യത്തോടെ അവനെ നോക്കി. രണ്ടു പേരുടെയും അമ്മമാർ അത് ശ്രദ്ധിച്ചു.അവരുടെ ചുണ്ടിൽ ഒരു ചിരി പടർന്നു.

"ഞാൻ ഇന്നലെ വൈകുന്നേരം"

നിമിഷനേരത്തെ നിശബ്ദതയ്ക്കു ശേഷം അവൾ മറുപടി നൽകി. അവളുടെ ഒക്കത്ത് അവളുടെ കുട്ടിയുമുണ്ട്.അതിനിപ്പോൾ ഒന്നര വയസ്സായി. അതിനെ അവൻ തന്റെ കയ്യിലേക്ക് വാങ്ങി .വാങ്ങുമ്പോൾ മനഃപൂർവ്വം അവളുടെ മുലയിൽ കൈപ്പത്തി ഒന്നമർത്തി.പക്ഷെ അവളതു ശ്രദ്ധിച്ചില്ല.അല്പം കഴിഞ്ഞ് അവൻ മുകളിലേക്ക് തന്നെ പോയി.

ഇറങ്ങാൻ നേരത്ത് ഗിരിജ ഒറ്റക്ക് മുകളിലേക്ക് വന്നു.

"നീ പെണ്ണ്ങ്ങളോട് മിണ്ടി തുടങ്ങിയോ?" അവൾ ചോദിച്ചു.

"എല്ലാ പെണ്ണുങ്ങളോടുമില്ല.മനസ്സിൽ അടുപ്പം തോന്നിയിരുന്നവരോട് മാത്രം"

"അതിനു നിനക്ക് എന്നോട് മനസ്സിൽ അടുപ്പം തോന്നിയിരുന്നോ?ചെറുപ്പത്തിൽ നീ ഏതു നേരവും ചേച്ചിയുടെ വാലിൽ തൂങ്ങി നടപ്പല്ലായിരുന്നോ?"

"അത് പിന്നെ ഗൗരിയേച്ചി എനിക്ക് സ്വന്തം ചേച്ചിയെ പോലെ ആയിരുന്നു.നീയും ഞാനും ഒരേ പ്രായം അല്ലെ?അതോണ്ട്...."

"അതോണ്ട് ......"

"അതോണ്ട് എനിക്ക് അന്നേ ഒരു സങ്കോചം.പക്ഷെ ഉള്ളിലെനിക്ക് നിന്നോട് .............."

"എന്നോട്?"

"ഒരു പാട് ഇഷ്ടായിനു "

"എന്തിഷ്ട്ടം?"

"പറയട്ടെ?"

"ഉം"

"പ്രേമം. പ്രണയം"

"ഒന്ന് പോടാ"

"സത്യം." പെട്ടെന്ന് അവളുടെ കൈ

💬 Comments

View all comments