0%

Chapter Title : വിത്തുകാള 8 [Rathi Devan] [Climax]

Author : Kambikathakal Read All Parts 2.7K

വഴിക്ക് അവിടെ ആരും വരില്ലെന്നും വീടിനു പുറത്തു നീലാകാശത്തിനു തഴെ ഇണചേരുന്നതിന്റെ ഒരു രസവും ഒക്കെ വല്യമ്മയെ ബോധ്യപ്പെടുത്തി.

പകുതി മനസ്സോടെയെങ്കിലും അവരതിന് സമ്മതിച്ചു. അങ്ങിനെ ആ ഇടവഴിയിലെ ചെടികളുടെ മറവിൽ വല്യമ്മയെ കുനിച്ചു നിർത്തി അവൻ അവരുടെ പൂറ്റിൽ ആഞ്ഞു പണ്ണുകയാണ്. പരിസരം മറന്നുള്ള കളി. അമ്പലത്തിൽ പോയി മടങ്ങി വരികയായിരുന്ന നളിനി റോഡിൽ എന്തോ ജാഥ പോകുന്നത് കാരണം അന്ന് ആ വഴി ആണ് വന്നത്.

ആൾ സഞ്ചാരമില്ലാത്ത ഇടവഴി ആണ്. ചെറിയ പേടി തോന്നാതല്ല .നേരം സന്ധ്യയാവാറായി. ഇടവഴി തിരിഞ്ഞ് പറമ്പിലേക്ക് കയറാനുള്ള മൂല തിരിഞ്ഞപ്പോൾ കുറച്ചപ്പുറം ചെറിയ മൂളലും ഞരങ്ങലും കേൾക്കുന്നു. സൂക്ഷിച്ചു നോക്കി .ഒരാണും പെണ്ണുമാണ്. കുനിഞ്ഞു നിൽക്കുന്ന പെണ്ണിന്റെ പിറകിൽ നിന്ന് അരക്കെട്ടിളക്കി തള്ളുകയാണ് ആണ്. ഒരു ചെടിയുടെ മറവിലാണ്.മുഖം വ്യക്തമാവുന്നില്ല,

"എന്തായാലും അടുത്ത് പോയി നോക്കണ്ട.അവർ തന്നെ കണ്ടാൽ വലിയ നാണക്കേടാവും " നളിനി ചിന്തിച്ചു.. എങ്കിലും കൗതുക പൂർവം നളിനി കുറച്ചു നേരം തുറന്ന പ്രകൃതിയിലുള്ള മനുഷ്യരുടെ മൃഗതുല്യമായ ഇണചേരൽ നോക്കി നിന്നു.അവരുടെ ധൈര്യം അപാരം. പെണ്ണിന്റെ മൂളലും ഞരങ്ങലും കൂടി വരുന്നു. എന്തായാലും അവരുടെ കളി തീരും മുൻപേ സ്ഥലം വിടാം . നളിനി വന്ന വഴി മടങ്ങി.

അന്ന് രാത്രി നളിനി ഉറക്കം വരാതെ തിരിഞ്ഞും മറഞ്ഞും കിടന്നു. ആദ്യമായാണ് ഒരാണും പെണ്ണും ഇണചേരുന്നത് കാണുന്നത്. ആ കാഴ്ച അവളുടെ മനസ്സിനെ ആകെ പിടിച്ചു കുലുക്കി.ത നിക്ക് ഇപ്പോൾ 42 വയസ്സായി. ഇതുവരെ പുരുഷ സുഖം എന്തെന്ന് അറിഞ്ഞിട്ടില്ല. പ്രലോഭനങ്ങൾ ഒരുപാട് ഉണ്ടായിരുന്നു.

💬 Comments

View all comments