Chapter Title : വിത്തുകാള 8 [Rathi Devan] [Climax]
ഓരു നാണം കുണുങ്ങിയും നിഷ്കളങ്കനുമാണ്.നാളെ അവിടെ പോയാൽത്തന്നെ അവനെ വീഴ്ത്തുന്നതെങ്ങിനെയാണ്. എന്തായാലും പോയിനോക്കാം. ബാക്കി വരും പോലെ വരട്ടെ.
പിറ്റേന്ന് രാവിലെ സുലേഖ ഒരു പതിനൊന്നു മണിയോടെ വിനയന്റെ വീട്ടിലെത്തി. വിനയൻ അപ്പോൾ വയലിൻ പ്രാക്റ്റീസ് ചെയ്യുകയാണ്. (പെണ്ണുങ്ങളെ വശീകരിക്കാൻ എളുപ്പം കഴിയുന്ന ഒരു കൂട്ടർ കലാകാരന്മാരാണെന്നു കാമ സൂത്രത്തിൽ വായിച്ച ശേഷമാണ് അവൻ വയലിൻ പഠിച്ചു തുടങ്ങിയത്.)
കോളിങ് ബെൽ ശബ്ദം കേട്ട് അവൻ താഴോട്ട് ചെന്നു.വാതിൽ തുറന്നപ്പോൾ മുന്നിൽ സുലേഖ. ദൈവമേ, ഇത്ര പെട്ടെന്ന്?
"സുലു, ഇങ്ങോട്ടൊന്നും കാണാറില്ലല്ലോ? എന്താ വിശേഷിച്ച്?"ഗൗരി വിളിക്കുന്നത് കേട്ട് ശീലിച്ച് അവനും അവളെ സുല് എന്നാണ് വിളിക്കാറ്.
"ഒന്നും ഇല്ല. വെറുതെ ഇരുന്ന് ബോറടിച്ചപ്പോ നിന്റേല്‍ എന്തേലും കഥ പുസ്തകം ഉണ്ടേൽ വാങ്ങാന് വെച്ച വന്നതാ."
"അങ്ങിനെ കഥ പുസ്തകം ഒന്നും എന്റെലില്ല."
"ആ .അമ്മ ഏടെ പോയി ?"
"അമ്മേം അച്ഛനും ഒരു കല്യാണത്തിന് പോയതാ. "
"അപ്പൊ നീ ഒറ്റക്കെ ഇവിടുള്ളൂ?"അടുത്ത നീക്കം എന്തെന്നറിയാതെ രണ്ടു പേരും പരുങ്ങി.
"അപ്പൊ അകത്തുന്ന ഹാർമോണിയം വായിച്ചത് നീയാ?"
"ഹാർമോണിയം അല്ല .വിയലിൻ "
"ആ .നല്ല രസം ണ്ട് .എനിക്കൊന്നു വായിച്ച് തരോ ?
"അതിനെന്താ? മുകളിലേക്ക് വാ"
സുലേഖ അകത്തു കടന്നു. അവർക്കു പിറകിൽ വാതിലടഞ്ഞു.രണ്ടു പേരും മുകളിലേക്ക് കയറി.വിനയൻ വയലിനില്‍ അവനറിയാവുന്ന ഒരു പട്ടു വായിച്ചു.
"എന്ത് രസാ? നീ ഇതേടുന്ന് പഠിച്ചു?"
"ഞാൻ ടൗണിൽ ഒരു മാഷെ അടുത്ത്"
"ഞാനൊന്നു വായിച്ചു നോക്കട്ടെ."
"അതിനെന്താ?"
അവൻ വിയലിന് അവൾക്കു കൊടുത്തു. ബോ എടുത്ത്
💬 Comments
View all comments