0%

Chapter Title : വിത്തുകാള 8 [Rathi Devan] [Climax]

Author : Kambikathakal Read All Parts 2.7K

സ്വന്തം ഭർത്താവിന്റെയോ എന്നവാക്കൾക്ക് തീർച്ച ഉണ്ടായിരുന്നില്ല.

വിനയൻ ആദ്യം ഹൈ സ്കൂൾ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. സഹപ്രവർത്തകരിൽ ചിലരും സുന്ദരികളായ രക്ഷിതാക്കളിൽ ചിലരും അവനൊരുക്കിയ വലയിൽ വീണു. അവരൊരുക്കിയ വലയിൽ ചിലപ്പോൾ അവനും.പക്ഷെ ആന തന്നെ കെട്ടിയ മരം പിഴുതെറിയില്ല എന്ന് പറയും പോലെ ഒരിക്കലും തന്റെ വിദ്യാർത്ഥിനികളെ വിനയൻ കാമക്കണ്ണോടെ കണ്ടിട്ടില്ല.

വിജയമ്മ വിനയന്റെ നാട്ടിലേക്ക് സ്ഥലം മാറ്റം വാങ്ങിച്ചു .മാത്രമല്ല നാട്ടിലെ വീടും സ്ഥാലവും വിറ്റ് വിനയന്റെ പറമ്പിനോട് ചേർന്ന് കുറച്ച് സ്ഥലം വാങ്ങി അവിടെ വീട് വെച്ചു. വിജയമ്മയും അമ്മയുമവിടെയാണ് താമസം.

ഇരുപത്തെട്ടാം വയസ്സിൽ അവൻ അമ്മാവന്റെ മകൾ ഗായത്രിയെ വിവാഹം ചെയ്തു. അവൾ അപ്പോഴേക്കും ഒരു പ്രൈമറി സ്‌കൂൾ ടീച്ചർ ആയിരുന്നു. ലോകത്തിൽ ആദ്യമായി അളിയന്മാരുടെ അച്ഛനായ വ്യക്തി വിനയൻ ആയിരിക്കും.താമസിയാതെ വിനയന് കോളേജ് അദ്ധ്യാപകനായി ജോലി ലഭിച്ചു.

കഥാരംഭത്തിൽ ഇരുപത് വയസ്സ് തികയാൻ പോകുന്ന ഒരു യുവ തരുണാണ് ആയിരുന്നല്ലോ വിനയൻ. അവിടെ നിന്ന് ഒരു വ്യാഴ വട്ടക്കാലം കഴിഞ്ഞിരിക്കുന്നു. വിനയന് ഇപ്പോൾ വയസ്സ് 32. സ്വന്തം ഭാര്യ ആയ ഗായത്രിയിൽ അവനു രണ്ടു മക്കൾ പിറന്നു. ഒരാണും ഒരു പെണ്ണും. അങ്ങിനെ മാലോകരാറിഞ്ഞുകൊണ്ട് അവൻ അച്ഛനായി..രണ്ടു പ്രസവത്തിലും ആശുപത്രിയിൽ വേണ്ട എല്ലാ സൗകര്യവും ചെയ്ത് കൊടുത്തത് വിജയമ്മയാണ്. അവർ കൂടെ തന്നെ ഉണ്ടായിരുന്നു.

കല്യാണ ശേഷം അവൻ സ്വഭാവത്തിൽ ഏറെ മാറ്റം വരുത്തി. പുതിയ ഇരകളെ ഒന്നും തേടിയില്ല.പക്ഷെ വിജയമ്മയെ അവൻ തന്നോട് ചേർത്ത് പിടിച്ചു. രണ്ടാമത്തെ കുഞ്ഞ് ജനിച്ചതോടെ വിജയമ്മ പ്രസവം നിർത്തിയിരുന്നു.വിനയൻ അവരെ ഏറെ ആദരവോടെ

💬 Comments

View all comments