0%

Chapter Title : Vivaham latest kambikatha

Author : kkstories Read All Parts 341

അങ്ങനെ ഇരിക്കെ അവളുടെ അച്ചച്ചന്റെ ആണ്ടു നടക്കുന്നത് ആ സമയം അവള്ടെോ ബന്ധുക്കള്‍ എല്ലാം അവിടെ ഉണ്ടായിരുന്നു അവിടെ വച്ച് അവള്‍ അവളുടെ ദയനീയ അവസ്ഥ അനി മാമന്റെ വൈഫ്‌ സിനിയോടു പറയുന്നത് ഇത് കേട്ട സിനി അനിയോടു ആലോചിച്ചു അവളെ തങ്ങളുടെ വീട്ടില്‍ കൊണ്ടുവരുവാന്‍ തീരുമാനിച്ചത് അവള്ക്കുംത അത് ഇഷ്ടമായിരുന്നു സിറ്റിയില്‍ പോയി താമസിക്കുമ്പോള്‍ ഒരു ചേഞ്ച്‌ ആകുമെന്ന് അവളും കരുതി അവളുടെ വീട്ടുകാര്ക്കുംവ അത് സമ്മതമായിരുന്നു
അടുത്ത പേജിൽ തുടരുന്നു ......

അനി മാമാന്റെയും കുടുമ്പം 20 ഇല്‍ അതികം വര്ഷം പ്രവാസം കഴിഞ്ഞു മടങ്ങി വന്നവന്‍ ആയിരുന്നു നാല്പത്തി അഞ്ചു കാരന്‍ ആയ അനി ഭാര്യ സിനി നാല്പനതു വയസു പിന്നെ ബംഗ്ലൂരില്‍ ഇന്ജിനീയരിങ്ങിനു പഠിക്കുന്ന മകന്‍ അരുണും ഇരുപതു വയസ് പിന്നെ പതിനെട്ടുകാരി ആര്യ നര്സിങ്ങിനു പഠിക്കുന്നു അത് കൊല്ലത്തും ആര്യ ഹോസ്ടളിലും വീട്ടിലും ആയി മാറി മാറി നിന്ന് പഠിക്കുന്നു സിനി സെക്രട്ടരിയെട്ടില്‍ ജോലി ചെയ്യുന്നു വീട്ടില്‍ പകല്‍ മുഴുവന്‍ ഷീജയും അനിലും മാത്രമായിരുന്നു അനിലിനും അവളെ വലിയ കാര്യമായിരുന്നു സിനി നല്ല മനസുള്ള നല്ല ഒരു സ്ത്രീ ആയിരുന്നു അതുകൊണ്ടാണല്ലോ ശീജയെ അവിടെ കൊണ്ട് വന്നു നിറുത്തിയത് . വീട്ടിലെ ജോലികള്‍ എല്ലാം ഷീജ തന്നെ ചെയ്യുമായിരുന്നു അവള്ക്കുു അതിലൊന്നും ഒരു മടിയും ഉണ്ടായിരുന്നില്ല അവതി ദിവസങ്ങളില്‍ അവര്‍ കറങ്ങാനും സിനിമയ്ക്കും ഒക്കെ പോകുമായിരുന്നു അങ്ങനെ ഷീജ വീണ്ടും നല്ല സന്തോഷ വാതിയായി ജീവിച്ചു തുടങ്ങിഷീജയുടെ ശരീര ഘടനയും മറ്റും കാണുമ്പോള്‍ അനിലിന്റെ കണ്ട്രോള്‍ പോകുമായിര്രുന്നു ദുബായില്‍ ജീവിച്ചപ്പോള്‍

💬 Comments

View all comments