0%

Chapter Title : വിയർപ്പൊഴുകുന്ന ദൂരങ്ങൾ 2 [ഫ്ലോക്കി കട്ടേക്കാട്]

കുടി അല്ലെ, എന്റെ അനീഷേ എന്തിനാ ഇങ്ങനെ നശിക്കുന്നത്..

പെട്ടന്ന് പ്ലാൻ ഊമ്പിയതിൽ എന്റെ മുഖം വാടിയത് കണ്ട ഇത്ത എന്റെ മുന്നിൽ ഒരു അടാറ് ഐഡിയ ഇട്ടു…..

ഇത്ത : ok ഞാൻ ഒരു കാര്യം ചെയ്യാം… എന്തായാലും കള്ള് കുടിക്കാൻ നീ തീരുമാനിച്ചതല്ലേ, നശിക്കാൻ തീരുമാനിച്ച സ്ഥിതിക്ക് ഇപ്രാവശ്യം എന്റെ വക ആയിക്കോട്ടെ, ഞാൻ വാങ്ങിത്തരാം. നീ ഫാം ഹൌസിൽ വെച്ചു കുടിച്ചോ… പോരെ…. ആ പ്രശനം തീർന്നില്ലേ… അത് മാത്രവുമല്ല, നീ ആ ജൗഹറിന്റെ കൂടെ ഒക്കെ ആയിരിക്കും… ഓൻ അത്ര ശരിയല്ല…. കൊറേ ഒക്കെ എനിക്കും അറിയാം…

ഇതും പറഞ്ഞു ഇത്ത എന്നോടു കൂടുതൽ ചേർന്നിരുന്നു…. എന്റെ തൊണ്ടയിലെ വെള്ളം വറ്റിപ്പോയി. ഞാൻ പെട്ടന്ന് ഇത്തയുടെ മുഖത്തേക്ക് തിരിഞ്ഞു നോക്കി…. അന്നെ വരെ കാണാത്ത ഇത്തയുടെ മുഖത്തെ ഭാവം എനിക്ക് മനസ്സിലാകുന്നെ ഇല്ലായിരുന്നു…

ഇത്ത പക്ഷെ എന്റെ മുഖത്തേക്ക് നോക്കുന്നില്ല, പക്ഷെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരിയുണ്ട്…. എന്റെ അത്ഭുതം അടക്കാൻ ആവാതേ ഞാൻ അവിടെ നിന്നും എണീറ്റ് ഇത്തയുടെ ഓപ്പോസിറ്റ് ഇരുന്നു…. മുഖത്തോട് മുഖം നോക്കി കൊണ്ട് ഇത്തയുടെ മുന്നിൽ മുട്ടിൽ ഇരുന്നു.. ഇത്ത പറഞ്ഞത് വിശ്വസിക്കാനാവാതെ ഞാൻ ഇരുന്നു….

ഇത്തയുടെ മൂക്കിന് മുകളിൽ പൊടിഞ്ഞ വിയർപ്പിന്റെ കണങ്ങൾ ചെറിയ വൈരമുത്തുകൾ പോൽ തോന്നിക്കുന്നുണ്ട്……. ഞാൻ ഇത്തയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി…. ഇത്തയുടെ പുരികങ്ങൾക്കിടയിലേക്ക് എന്റെ നയനങ്ങളെ പായിച്ചു… മഴവിൽ കണക്ക് വളഞ്ഞു നീണ്ട പുരികങ്ങൾക്കിടയിലെ തൊലിയിൽ നിന്നും ഉറവ് പൊട്ടിയ ചെറിയ വിയർപ്പ് കണങ്ങൾ ഒന്നിച്ചു ചേർന്നു കൺപീലികളിലേക്ക്

💬 Comments

View all comments