Chapter Title : വിയർപ്പൊഴുകുന്ന ദൂരങ്ങൾ 2 [ഫ്ലോക്കി കട്ടേക്കാട്]
കുപ്പിയും…. അത് കണ്ടതും ഇത്ത എന്നെ നോക്കി ഒന്ന് ചിരിച്ചു…. പണ്ടാണെങ്കിൽ എന്തായാനെ…….
“ഇങ്ങൾക്കിത് എന്ത് പറ്റി ഇത്താ… ആകപ്പാടെ ഒരു മാറ്റം… “
മുന്നിലെ ഫുഡ് എനിക്ക് വിളമ്പിക്കൊണ്ട് ഇത്ത ഒന്ന് ചിരിച്ചു….മുഖത്തേക്ക് വീണ എന്റെ മുടി ഞാൻ വീണ്ടും കോതി പിന്നിലേക്കിട്ടു, എന്നാൽ അനുസരണയില്ലാത്ത, കട്ടികൂടിയ എന്റെ സിൽകി മുടിയിഴകൾ വീണ്ടും മുഖത്തേക്ക് തന്നെ വീണു…
ചമ്രംപടിഞ്ഞിരിക്കുന്ന ഇത്ത ഒന്നെണീറ്റ് മുട്ടിൽ ഇരുന്നു എന്റെ നേർക്കു ചാഞ്ഞു എന്റെ മുഖതേക്ക് വീണ മുടിയിഴകൾ ഇടതു കൈകൊണ്ട് കോരി എന്റെ ചെവിക്കു പിന്നിൽ ഒതുക്കി വെച്ചു തന്നു…
ആ സമയം അവരുടെ മുഴുത്ത മാറിടങ്ങൾ എന്റെ കണ്മുന്നിൽ ആയിരുന്നു. മാറിലെ തട്ടം മാറ്റി അവയെ കാണാൻ എനിക്ക് കോതി വന്നെങ്കിലും ഞാൻ എന്നെ നിയന്ത്രിച്ചു നിർത്തി… ഇത്തയുടെ മുഖത്തെ ആ പുഞ്ചിരി പോയിട്ടില്ല അത്ഭുതം കൂറി ഞാൻ അവരെ തന്നെ നോക്കി നിന്നു….
“എന്താടാ ഇങ്ങനെ നോക്കുന്നത്???... “
“ഇങ്ങൾ ഞാൻ ചോദിച്ചതിന് ഉത്തരം പറയിൻ….. “
“ഒന്നുല്ലടാ…. എനിക്ക് നീന്താൻ ഒരു ആഗ്രഹം , എന്തെ പാടില്ലേ….. “
“ പിന്നേ ഇത്രേം കാലം ഇല്ലാത്ത ആഗ്രഹം ഇപ്പോൾ…. “
“അത് മാത്രമല്ല, നീന്തുന്നത് നല്ല വ്യായാമം ആണെന്നല്ലോ….. “
“എന്റമ്മോ ഇങ്ങൾ ഇക്കാനെ തോൽപ്പിക്കാനുള്ള മട്ടാണല്ലോ….. “
ഇത്ത : മൂപര് വരുമ്പോൾ, നീ പറഞ പോലെ സ്ലിം ആകണം….. ഈ വയറൊക്കെ കൊറക്കണം…..
അത് പറയുമ്പോൾ ഇത്ത വയറിൽ ഒന്ന് പിടിച്ചു…. എനിക്കൊരു തരിപ്പ് ഉള്ളിലൂടെ കയറി….
“ഇങ്ങൾ വല്ലാണ്ടെ കൊറക്കണ്ട
💬 Comments
View all comments