0%

Chapter Title : വിയർപ്പൊഴുകുന്ന ദൂരങ്ങൾ 2 [ഫ്ലോക്കി കട്ടേക്കാട്]

ഉരുണ്ടു കയറുന്നു…..ചെറിയ നെക്കിന് അകത്തു കൂടി ഉറച്ച ഷേപ്പ് ഉള്ള അവന്റെ മാറ് താൻ എത്ര നേരമാ നോക്കി ഇരുന്നത്…. വലിയ മസിലുകൾ അല്ല, പക്ഷെ ഒരു അത്ലക്ടിനെ പോൽ…..

ഇത്രയും കാലം അവൻ ഈ വീട്ടിൽ ഉണ്ടായിട്ടും ഇപ്പോഴാണ് ഞാൻ അവനെ ശ്രദ്ധിക്കുന്നത്.ഇംഗ്ലീഷ് ഫുട്ബോളിൽ ഗോൾ അടിച്ചാൽ കളിക്കാർ ജേഴ്‌സി ഊരിയെറിഞ്ഞു ആഘോഷിക്കുന്നത് കണ്ടിട്ടുണ്ട്… വല്ലാത്ത സെക്സി ലുക്ക്‌ ആണ് അവർക്കെല്ലാം…. പക്ഷെ അത്രയും സെക്സി ആയ ശരീരം വെച്ചു തന്റെ കൂടെ ഒരുവൻ ഇത്രയും കാലം ഉണ്ടായിട്ടും........ ശോ…..

അള്ളോ എനിക്കിത് എന്ത് പറ്റി…. ഇത്രയും കാലം ഇക്കാനെ മാത്രമായിരുന്നല്ലോ ഞാൻ ആലോചിച്ചിരുന്നത്. ഇപ്പോൾ എങ്ങനെ അനീഷ് കൂടി അതിലേക്ക് കടന്നു വരുന്നത്… വേണ്ട വെറുതെ ഓരോന്നു ആലോചിച്ചു കൂട്ടണ്ട.

അനീഷ് ഇന്ന് വരെ ഒരു നോട്ടം കൊണ്ടു പോലും മറ്റൊരു തരത്തിൽ പെരുമാറിയിട്ടില്ല… വെറുതെ ഞാൻ ഓരോന്നു ആലോചിച്ച കാട് കയറേണ്ട ആവിശ്യം ഇല്ല….

നാദിറ ഇറങ്ങി റൂമിൽ എത്തി…. വീണ്ടും കണ്ണാടിയിൽ നോക്കി. ഇതിപ്പോ ഒരു ശീലമായത് പോലെ ഉണ്ട്. ഇടക്കിടക്കുള്ള ഈ കണ്ണാടിയിൽ ഉള്ള നോട്ടം…

ആവശ്യമില്ലാത്ത ഒരുപാട് കൊഴുപ്പുണ്ട്… എല്ലാം കുറക്കണം….

അവൾ ടി ഷർട്ട് അഴിച്ചു. വിയർപ്പൊഴുകിയ ബ്രാ നനഞു കുതിർന്നിട്ടുണ്ട്. ശരീരത്തിലെ വിയർപ്പ് മുഴുവൻ വറ്റിയതിനു ശേഷം പോയി കുളിച്ചു. രാത്രി ശാനമോൾക്ക് പാഠങ്ങൾ പഠിപ്പിച്ചു കൊടുത്തു. ഇടക്ക് ഇക്ക വിളിച്ചു, ശാനയും ഇക്കയും കൊറേ സംസാരിക്കുന്നുണ്ട്. ശേഷം ഷാനമോളെ ഉറക്കി…

രാത്രിയുടെ യാമങ്ങളിൽ എല്ലാം നിശബ്ദമായിരിക്കുന്നു. ചീവിടുകൾ എവിടെയോ ചിലക്കുന്നുണ്ട്… നാദിറ അഫ്സലിന്റെ വിളിക്കു

💬 Comments

View all comments