Chapter Title : വിയർപ്പൊഴുകുന്ന ദൂരങ്ങൾ 3 [ഫ്ലോക്കി കട്ടേക്കാട്]
ഒരു നാണം..”
ഇതും പറഞ്ഞു കൊണ്ട് ഇത്ത നിലത്ത് മുട്ടുകുത്തിയിരുന്നു എന്റെ ടി ഷർട്ട് പൊക്കി... ഞാൻ നാണം കൊണ്ടും ഇത്തയുടെ കരസ്പർശങ്ങളിലെ കുളിർ കൊണ്ടും ഒന്ന് പുളഞ്ഞു.......
“പിന്നെ അന്ന് അര ട്രൗസർ ഇട്ടന്നും പറഞ്ഞു ഇപ്പോൾ ഞാൻ ട്രൗസർ ഇടാത്ര നിക്കാൻ പറ്റോ...”
പക്ഷെ ഇത്ത എന്നെ ഒരു നിലക്കും വിടാനുള്ള ഭാവം ഇല്ലായിരുന്നു..... ഇത്ത എന്റെ അടുത്തേക്ക് വന്നു കൊണ്ട് എന്റെ ടി ഷർട്ടിൽ പിടിച്ചു പൊക്കി....
“അയ്യേ...... ഇങ്ങളെന്താ ഈ കാണിക്കുന്നത്... “ ഞാൻ അത് പറഞ്ഞതും.... ഇത്ത എന്നെ ഒന്ന് നോക്കി...
ഇത്ത : അടങ്ങി നിൽക്കട ചെക്കാ....
ഇത്ത എന്റെ ടി ഷർട്ട് പൊക്കി എടുത്തു. ഒരു പൂർണമായ സിക്സ്പാക്ക് അല്ലങ്കിലും കാണാൻ നല്ല ചേല് തന്നെ ആണ്. എന്റെ വിയർപ്പിൻ തുള്ളികളെ ആ വരകളിലൂടെ ഒലിച്ചിറങ്ങുന്നുണ്ട്. ഇത്ത അവിടെ കൈ വെച്ചു. എന്റെ ശരീരത്തിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞു.....
എനിക്ക് നാണം കൊണ്ട് ഞാൻ ടി ഷർട്ട് താഴ്ത്താൻ ശ്രമിക്കവേ, എന്നെ അൽബുദ്ധപ്പെടുത്തിക്കൊണ്ട് ഇത്ത എന്റെ ടി ഷർട്ട് താഴെ നിന്നും പൊക്കി ഊരാൻ ശ്രമിച്ചു... ഞാൻ അത് വിഫലമാക്കാൻ ഒരു ശ്രമം നടത്തിയത് കൊണ്ട് ടി ഷർട്ട് എന്റെ തലഭാഗത്തു ഉടക്കി
ഇപ്പോൾ എന്റെ കൈകൾ ഉയർന്നു നില്കുകകയാണ്. എനിക്കൊന്നും കാണാൻ ആകുന്നില്ല. എന്റെ കഴുത്ത് മുതൽ അരഭാഗം വരെ നഗ്നമാണ്... ഇത്ത, അവരുടെ കൈകൾ എന്റെ നെഞ്ചിൽ വെച്ചു അതിന്റെ ഷേപ്പ് നോക്കി....
“ഇത്താ..... ശ്വാസം കിട്ടുന്നില്ല... “...
ഇത്ത : ഇഞ്ഞി ഈ
💬 Comments
View all comments