Chapter Title : വിയർപ്പൊഴുകുന്ന ദൂരങ്ങൾ 3 [ഫ്ലോക്കി കട്ടേക്കാട്]
എന്നെ രൂക്ഷമായി നോക്കി. ഇരുന്നപ്പോൾ ഇത്തയുടെ വയറിലെ മടക്കുകൾ കാണാൻ വല്ലാത്ത ഒരു മൊഞ്ച്....
ഞാൻ : അത് ഇത്ത.......
“നി കൂടുതൽ ഒന്നും പറയണ്ട... അത് തന്നെ അല്ലെ നിന്റെ പ്ലാൻ.?? “
എന്നെ മുഴുവപ്പിക്കാൻ അനുവദിക്കാതെ ഇത്ത ഇടയിൽ പറഞ്ഞു. ശേഷം ഇത്ത അവിടെ നിന്നും എണീറ്റു, അഴിച്ചു വെച്ച ടി ഷർട്ടോ ഇന്നേറോ എടുക്കാതെ തന്നെ റൂമിന് പുറത്തേക്ക് നടന്നു. എനിക്കെന്തോ ഒരു സങ്കടം പോൽ....
ഇത്തയുടെ ടി ഷർട്ടും ഇന്നെരുമെടുത്ത് കൊണ്ട് ഞാൻ ഇത്തയെ അനുഗമിച്ചു. ഞാൻ സംസാരിക്കാൻ ശ്രമിച്ചപ്പോഴേ ഇത്ത എന്നെ തടഞ്ഞു....
“നി അവരുടെ കൂടെ പോയി കുടിച്ചു നശിക്ക്... പ്രശനം തീർന്നില്ലേ... “
ഇത്തയുടെ മുഖത്തു ശരികും ദേഷ്യം പ്രകടമായിരുന്നു... ഗോവണി ഇറങ്ങിയതും ഞാൻ ഇത്തയുടെ മുന്നിൽ നിന്നു.. ഇത്തയെ തടഞ്ഞു നിർത്തി. ഇത്ത എന്നെ തള്ളി മാറ്റാൻ ഒരു ശ്രമം നടത്തിയെങ്കിലും ഞാൻ അവരുടെ ചുമലുകളിൽ കൈ വെച്ചു കൊണ്ട് പിടിച്ചു നിർത്തി. ഇത്തയുടെ വിയർപ്പൊട്ടിയ ഇത്തയുടെ ശരീരത്തിനോട് ചേർന്നു കിടക്കുന്ന ബ്രായിൽ പൊതിഞ്ഞ വലിയ മാറുകൾ എന്റെ ഉറച്ച മസിലുകൾ ഉള്ള നെഞ്ചിൽ സപർശിച്ചു.... ഇത്ത എന്നെ നോക്കാതെ മുഖം ചെരിച്ചു...
ഞാൻ : ഇങ്ങൾക്ക് എന്താ പറ്റിയെ ഇത്താ....
ഇത്ത എന്നെ നോക്കുന്നതെ ഇല്ല, എന്നിൽ നിന്ന് അകന്നു മാറാൻ ഒരു ശ്രമം നടത്തിയതും ഞാൻ ഇത്തയെ ഒന്ന് കൂടി മുറുകെ പിടിച്ചു എന്റെ വലതു കൈകൊണ്ട് ഇത്തയുടെ കവിളിൽ പിടിച്ചു എന്റെ മുഖത്തിന് നേർ കൊണ്ടുവന്നു.... ഇത്തയുടെ കണ്ണുകൾ ഒരു കാന്തിക
💬 Comments
View all comments