Chapter Title : വിയർപ്പൊഴുകുന്ന ദൂരങ്ങൾ 3 [ഫ്ലോക്കി കട്ടേക്കാട്]
പ്രണയം തന്നെ, ആർക്കും ആരോടും തോന്നാവുന്ന, എപ്പോഴും തോന്നാവുന്ന മറ്റൊന്നിനും പകരം നൽകാൻ കഴിയാത്ത ഒരു വികാരം!!!
പോടുന്നുനെയുള്ള മൊബൈൽ ശബ്ദം കേട്ടാണ് ഞാൻ ചിന്തകളിൽ നിന്നും എണീറ്റത്...
ഇത്തയുടെ കാൾ. ഞാൻ കാൾ എടുത്തു...
ഇത്ത : നി ഫ്രഷ് ആയോ?? ആയാൽ ഇങ്ങോട്ട് ഒന്ന് വാ....
ഞാൻ : ശരി ഇത്താ .....
പെട്ടന്ന് കുളിച്ചു ഡ്രസ്സ് മാറ്റി ഞാൻ അവിടേക്കു പോയി. ഇത്ത എനിക്ക് ക്യാഷ് എടുത്തു തന്നു.
“നിനക്കേതാണോ ഇഷ്ടം അതും വാങ്ങി ഇങ്ങോട്ട് പോര്. ഇന്ന് രാത്രി ഫുട്ബാൾ മാച്ച് ഉള്ളതല്ലേ, നമുക്കതും കണ്ടിരിക്കാം... നി കള്ള് കുടിച്ചു നശിക്കുകയും ആവാം.. ആതിരയോട് ഇന്ന് വരണ്ട എന്ന് ഞാൻ പറഞ്ഞോളാം... സന്തോഷായില്ലേ.... “
എനിക്ക് ചിരിക്കാതിരിക്കാൻ ആയില്ല....
സമയം രാത്രി 9 കഴിഞ്ഞു. ഞാൻ ടൗണിൽ നിന്നും കുപ്പിയും വാങ്ങി. വരുന്ന വഴിക്ക് ജൗഹറിനെ വിളിച്ചു പരിപാടിക്ക് ഞാൻ വരുന്നില്ല എന്ന് പറഞ്ഞു. അവന്റെ വായിലിരിക്കുന്ന പലതും കേൾക്കേണ്ടി വന്നെങ്കിലും ഇത്തയുടെ കൂടെ ഇരിക്കാല്ലോ എന്നത് എന്നെ വളരെ സന്തോഷിപ്പിച്ചു.... ഇത്തയുടെ വീട്ടിൽ എത്തിയപ്പോഴേക്കും ശാരി എന്നെ വിളിച്ചു.
ഇത്ത വന്നു ഡോർ തുറന്നപ്പോൾ ഞാൻ ശാരിയെ വിളിക്കുകയാണ്.
“ആരാ ശാരിയാണോ?”
ഇത്ത ശബ്ദം പുറത്തു വരാതെ ആണ് ചോദിച്ചത്. ഞാൻ അതേ എന്നു തലയാട്ടി. ഇത്ത നടന്നു നേരെ കിച്ചണിയിലേക്ക് പോയി. ഞാൻ കുറച്ചു സമയം ഹാളിൽ ഇരുന്നു ശാരിയോട് സംസാരിച്ച ശേഷം ഞാൻ കിച്ചണിലേക്ക് പോയി. ഇത്ത ചിക്കൻ വറത്തതെടുക്കുകയാണ്. ഞാൻ അങ്ങോട്ട് ചെന്നതും ഇത്ത എന്നെ
💬 Comments
View all comments