Chapter Title : വിയർപ്പൊഴുകുന്ന ദൂരങ്ങൾ 3 [ഫ്ലോക്കി കട്ടേക്കാട്]
ചെയ്തു. കളി തുടങ്ങാൻ ഇനിയും 2 മണിക്കൂറുകൾ കൂടിയുണ്ട്. ഇത്ത എണീറ്റു അടുക്കളയുലേക്ക് പോയി. തിരിച്ചു വന്നതും ഇത്തയെ കണ്ട ഞാൻ ഒന്ന് ഞെട്ടി...
കയ്യിൽ രണ്ട് ഗ്ലാസുകൾ...... ഇത്ത ഗ്ലാസ് ടേബിളിൽ വെച്ചു കൊണ്ട് സ്മിർനോഫ് രണ്ട് ഗ്ലാസിലേക്കും പകർന്നു...
“ഇങ്ങൾ ഇത് എന്തിനുള്ള പുറപ്പാടാണ്???? “
ഇത്ത : അല്ല നിങ്ങൾ ഇത് കുടിക്കുന്നതിന്റെ രഹസ്യം ഒന്ന് അറിയണമല്ലോ... എന്താണ് ഇതിനിത്ര ആവേശം എന്ന് അറിയണമല്ലോ.....
ഞാൻ : ദേ ഇത്ത, വെറുതെ കളിക്കല്ലേ ട്ടോ... ഇങ്ങനെ ആണേൽ ഞാൻ പോകുവെ....( ഞാൻ സോഫയിൽ നിന്നു എണീറ്റു)
ഇത്ത : ഓഹോ പിന്നേ നി എവിടെ പോകും????
ഞാൻ : ദേ ഇത്ത.... വേണ്ട ഇത്ത... (എന്റെ സ്വരത്തിൽ ഒരു യാചന കളർന്നത് പോലെ )
ഇത് കേട്ടതും ഇത്ത എന്റെ അടുത്തേക്ക് വന്നു. ടി ഷിർട്ടിന്റെ നെക്കിൽ പിടിച്ചു വലിച്ചു. പ്രതീക്ഷിക്കാതെ പിടിച്ചു വലിച്ചതും പെട്ടന്ന് എന്റെ ചുണ്ടുകൾ ഇത്തയുടെ ചുണ്ടുകളിൽ ചേർന്നു.... തത്സമയം ഇത്തയിൽ നിന്നും പുറത്തു വന്ന നിശ്വാസത്തിന്റെ ചൂടും, മാദക ഗന്ധവും എന്റെ മുഖം ഏറ്റുവാങ്ങി......
ഇത്തയുടെ മഴവിൽ പുരികം എന്റെ കണ്ണുകളിൽ ഉടക്കി.... അടുത്ത നിമിഷം തന്നെ ഞാൻ ഇത്തയിൽ നിന്നും അടർന്നു മാറി. ഒരു നിമിഷം രണ്ട് പേർക്കും പരസ്പരം സംസാരിക്കാൻ ആയില്ല. ഞങ്ങൾക്കിടയിലെ ആ മൗനം ബന്ധിച്ചു കൊണ്ട് ഇത്ത തന്നെ സംസാരിച്ചു..... ഇത്ത എന്നെ വിളിച്ചു കൊണ്ട് സോഫയിൽ ഇരുന്നു...
ഇത്ത : ഡാ നി ഇങ്ങനെ പേടിക്കല്ലേ, എനിക്കറിയാം നി ഫ്രണ്ട്സിന്റെ
💬 Comments
View all comments