0%

Chapter Title : വിയർപ്പൊഴുകുന്ന ദൂരങ്ങൾ 4 [ഫ്ലോക്കി കട്ടേക്കാട്]

കഴുത്തിലേക്ക് കൊണ്ടു പോയി. വിയർപ്പ് തുള്ളികൾ പൊടിഞ്ഞ ഇത്തയുടെ കഴുത്തിൽ ഞാൻ ചുണ്ട് ചേർത്തു. ഇത്തയുടെ ശരീരത്തിന്റെ, മനം മയക്കുന്ന ഗന്ധം എനിക്ക് ലഭിച്ചു തുടങ്ങി. ഒപ്പം വിയർപ്പ് പൊടിഞ്ഞ കഴുത്തിലൂടെ എന്റെ ചുണ്ട് അരിച്ചിറങ്ങി... വിയർപ്പിന്റെ ഉപ്പ് രുചി ഇടക്ക് ഞാൻ നാവു കൊണ്ട് നക്കിയെടുത്തു....

പിൻ കഴുത്തിൽ നിന്നും തുടങ്ങിയ എന്റെ ചുണ്ടിന്റെ യാത്ര അവസാനം എത്തിയത് ഇത്തയുടെ ബ്രായിൽ പൊതിഞ്ഞ മുലകൾക്ക് മുകളിൽ... ആ സമയം കൊണ്ട് ഇത്തയുടെ വിയർപ്പ് കണങ്ങൾ അങ്ങിങായി ഒഴുകാൻ തുടങ്ങിയിട്ടുണ്ട്.

ഞാൻ : നാദി......

ഇത്ത : ഉം...

ഞാൻ : നാദീ................

ഇത്ത : ആട ചെക്കാ....

ഞാൻ : ഇങ്ങൾ എന്താ കമ്മൽ ഇടാത്തത്?

ഇത്തയെന്നെ നോക്കി... ഞാൻ എന്തെ എന്ന അർത്ഥത്തിൽ വീണ്ടും തലയാട്ടി.

ഞാൻ : ഇങ്ങൾക്ക് കമ്മലിട്ടാൽ നല്ല മൊഞ്ചായിരിക്കും...

ഇത്ത : അതിനെന്താ ഇടാല്ലോ... ഇപ്പോൾ ഇടണോ??

ഇപ്പോൾ എന്തായാലും വേണ്ട. പിന്നേ മതി...

വീടിനകത്തു ചൂട് കൂടിവരുന്നുണ്ട്. അതിനനുസരിച്ചു ഞങ്ങളുടെ ശരീരവും ചൂട് പിടിക്കുന്നുണ്ട്. വോഡ്ക ഏകദേശം തീരാറായി. ഞാൻ ഒരു പെഗ് കൂടി ഒഴിച്ചു കഴിച്ചു. ഇത്താക്ക് ഇനി താങ്ങാൻ ആകില്ല എന്നുള്ളത് കൊണ്ട് കൊടുത്തില്ല. ടീവിയിൽ നോക്കുമ്പോൾ കളി പകുതി ആയിട്ടുണ്ട്. ഞാൻ ഇത്തയുടെ അരികിൽ സോഫയിൽ ഇരുന്നു. ഇത്ത ഇടയ്ക്കു എന്റെ തോളിൽ വന്നു കിടക്കും വീണ്ടും എണീക്കും. ഇത്താക്ക് കള്ള് നന്നായി ഏറ്റിട്ടുണ്ട്.

ഞാൻ : അല്ല ഉറങ്ങണ്ടേ....?? സമയം കൊറേ ആയി.

ഇത്ത : ആ വേണം....എന്നെ ഒന്ന് ബെഡിൽ

💬 Comments

View all comments