Chapter Title : വിയർപ്പൊഴുകുന്ന ദൂരങ്ങൾ [ഫ്ലോക്കി കട്ടേക്കാട്]
നാദിറ..,…… സംഗതി ഇത്തിരി സീരിയസ് ആണ്. ബാഡ് കളസ്ട്രോൾ ഇത്തിരി കൂടിയിട്ടുണ്ട്. ബോർഡർ ലൈനിൽ നിന്നും ഒരു 200മേലെ കേറിയിട്ടുണ്ട്.
നാദിറയുടെ കണ്ണ് തള്ളി, അനീഷ് പ്രത്യേകിച്ച് ഭാവ വ്യത്യാസമൊന്നും വരുത്തിയില്ല. അവൻ എന്തോ ആലോചിക്കുന്നത് പോലെ ആയിരിന്നു…. ഡോക്ടർ വീണ്ടും പറഞ്ഞു തുടങ്ങി…..
“ ഞാൻ ഇപ്പോൾ മെഡിസിൻ ഒന്നും എഴുതുന്നില്ല. യു ആർ യങ്, സൊ നന്നായി എക്സസൈസ് ചെയുക ഡെയിലി ഒരു മണിക്കൂർ എങ്കിലും വാക്കിങ് ചെയ്യുക പിന്നേ ഫുഡ് കണ്ട്രോൾ ചെയ്യുക. ശേഷം 2 മാസം കഴിഞ്ഞു ഒന്ന് കൂടി ചെക്ക് ചെയാം എന്നിട്ട് ബാക്കി കാര്യങ്ങൾ നോകാം. ഓക്കേ “
“ഡോക്ടറെ കണ്ട് വരുമ്പോൾ അനീഷ് വല്ലാതെ ആലോചിക്കുന്നത് കണ്ടു നാദിറ അവനോടായി ചോദിച്ചു….
നാദിറ : നീ എന്താണ് ആലോചിക്കുന്നത്….. അവിടെയും കണ്ടല്ലോ…..
അനീഷ് : ഏയ്….. അതായത് ഇത്താ, ഞാനും ഒന്ന് കൊളസ്ട്രോൾ നോക്കുന്നത് നന്നായിരിക്കും, അല്ലെ……, ഇങ്ങള് തീറ്റിച്ചു തീറ്റിച്ചു എനിക്കും കോളസ്ട്രോൾ ഉണ്ടാവാനുള്ള സാധ്യത തള്ളിക്കളയാൻ ആവില്ല….
ഇത് കേട്ടതും നാദിറ കുലുങ്ങി ചിരിച്ചു….,
അനീഷ് : (വളരെ സീരിയസ് ആയി പറയുന്നത് പോലെ) ഇന്ന് മുതൽ ഓടാൻ പോകണം. നന്നായി വ്യായാമം ചെയ്യണം….
നാദിറ : അത് ശരിയാണ്… വ്യായാമം ചെയ്യണം…. ഈ ഇടെ ആയിരുന്നു ഞാനും ഇത്തിരി തടി കൂടിയിരുന്നു. ഞാൻ അത് ശ്രദ്ധിച്ചില്ല. അല്ല നിനക്ക് ഓടാൻ കൊറേ സ്ഥലം ഉണ്ടല്ലോ, നീ ജിം അല്ലെ…… ഞാൻ എന്ത് ചെയ്യും,….,
നാദിറ ആകെ വിഷമത്തിലായി….
അന്ന് രാത്രി അഫ്സൽ അവളെ
💬 Comments
View all comments