0%

Chapter Title : വ്ലോഗ്ഗർ കപ്പിൾസ് 2 : ഫോട്ടോഷൂട്ട്‌

Author : kkstories Read All Parts 2.8K

പോസ് ചെയ്തു. ജെറി നിർത്താതെ എല്ലാം ഷൂട്ട്‌ ചെയ്തു.

പാറയിൽ കയറി നിന്ന അവളുടെ സാരി ശരത് പതുക്കെ ഊരി മാറ്റി. പൊക്കിളിനു താഴെ ഉള്ള അവളുടെ നനുത്ത രോമങ്ങളിൽ വെള്ളതുള്ളികൾ തങ്ങി നിന്നു. ശരത്തിന് അവ നാവ് നീട്ടി നക്കാൻ തോന്നി.. പക്ഷെ അവൻ കണ്ട്രോൾ ചെയ്തു നിന്നു. സാരി ഇല്ലാതെ തന്റെ വയർ മുഴുവനോടെ കാണിച്ചു കൊണ്ട് പോസ് ചെയ്തു. അവളുടെ പൊക്കിൾചുഴിയേയും ആലിലവയറിനെയും ജെറി ഫോക്കസ് ചെയ്തു.

പാവാട കുറച്ച് കയറ്റി വച്ച് കൊണ്ട് അവളുടെ വെണ്ണ പോലുള്ള കാലുകളും തുടയുടെ തുടക്കവും കാണിച്ചുള്ള ഇരിപ്പിൽ കുറച്ച് ഫോട്ടോസ് എടുത്തു.പോസുകൾ പറഞ്ഞു കൊടുക്കാൻ എന്ന വ്യാജേന ജെറിയും ശരത്തും ജിതിനുമെല്ലാം അവളുടെ ഇടുപ്പിൽ തൊട്ടും വയറിൽ തലോടിയും സന്ദർഭം മുതലാക്കി.

നല്ല എക്സ്പോസ് ചെയ്തുള്ള പോസുകളിൽ നിന്ന് സ്നേഹയുടെ പൂറ് തരിക്കാൻ തുടങ്ങിയിരുന്നു. അരുവിയിലെ വെള്ളം നനച്ചത് കൂടാതെ പൂറ്റിലെ നനവും കൂടി ആയപ്പോ അവൾ കാമാതുരയായി. അവരുടെ തൊടലും പിടിക്കലും എല്ലാം അവളിലെ കാമം ഉണർത്തി. അത് അവളുടെ മുഖത്ത് കൃത്യമായി

പ്രതിഫലിക്കുകയും എല്ലാം ജെറി നല്ല രീതിയിൽ പകർത്തുകയും ചെയ്തു.

ഷൂട്ട്‌ കഴിയാൻ നേരം ജിതിൻ ജെറിയോട് പറഞ്ഞു.

"ജെറീ. എന്തൊരു ഫിഗർ ആടാ... ഇങ്ങനെ ഒത്തു കിട്ടീട്ട് വെറുതെ വിടുവാണോ നീ.. കളി ഒന്നും നടക്കില്ലെങ്കിലും മുഴുവനായി ഒന്ന് കാണാൻ എങ്കിലും നടക്കോ അളിയാ.."

"അതിനുള്ള വഴി ആണ് ഞാനും ആലോചിക്കുന്നത്. എനിക്കും കണ്ടിട്ട് സഹിക്കുന്നില്ല ഡാ..തത്കാലം ഡ്രസിങ് റൂമിലെ ക്യാമറ യിൽ നിന്ന് വല്ലതും കിട്ടുമോന്ന് നോക്കാം.

💬 Comments

View all comments