Chapter Title : വൂൾഫ് – ലോക്കഡോൺ ഇൻ പാരിപ്പള്ളി 10 [റിച്ചി] [Climax]
അതുകൊണ്ടു വണ്ടി എവിടെയും നിർത്തേണ്ടി വന്നില്ല. പ്രതീക്ഷിച്ചതിലും നേരത്തെ അവർക്കു പല സ്ഥലങ്ങളും കടക്കാൻ സാധിച്ചു.
വീടെത്താറായപ്പോൾ പലവട്ടം ആശ മായയെ വിളിച്ചു പക്ഷെ നോട്ട് റീച്ചബിൾ ആയിരുന്നു. അന്നത്തെ പോലെ സ്വിച്ച് ഓഫ് ആയി കാണും എന്ന് ആശ കരുതി. എന്തായാലും ഉടനെ എത്തുമല്ലോ എന്നവൾ കരുതി. മെയിൻ റോഡ് സൈഡിൽ വീടുണ്ടായത് വളരെ നന്നായി എന്ന് അവൾക്കു തോന്നി. വീടിനു തൊട്ടു മുന്നിൽ അവൾക്കു ഇറങ്ങാൻ സാധിച്ചു. വീടിനു മുൻപിലുള്ള പോലീസുകാർ അവൾ ആ വീട്ടിലേക്കു പോകുന്നത് നോക്കി നിന്നു.
അവൾ ഫ്രന്റ് ഡോറിനു മുൻപിലെത്തി. സാദാരണ ചെയ്യാറുള്ളത് പോലെ കതകു തുറന്നു ബെൽ അടിക്കാൻ നിന്നില്ല. ഭാഗ്യത്തിന് ഡോർ ലോക്കറ്റ് അല്ലായിരുന്നു. പകളായതുകൊണ്ടും മുൻപിൽ പോലീസുകാരുള്ളതുകൊണ്ടും ആണ് മായ ഡോർ ലോക്ക് ചെയ്യാത്തത് എന്ന് അവൾക്കു തോന്നി. മാത്രമല്ല സഞ്ജയും ഉണ്ടല്ലോ വീട്ടിൽ.അവൾ കതകു തുറന്നു അകത്തു കയറി ഹാളിൽ ആരുമില്ല. അവൾ ബാഗ് താഴെ വച്ചു കതകടച്ചു കുറ്റിയിട്ടു. പെട്ടെന്ന് അവൾക്കു എന്തോ മുക്കല്ല് മൂളലും ഒക്കെ കേൾക്കുന്നത് പോലെ തോന്നി. നോക്കിയപ്പോൾ അടുക്കളയിൽ നിന്നാണ്. ചിലപ്പോൾ അമ്മ ഭയങ്കര പണിയിലായിരിക്കും സഞ്ജയും കാണും കൂട്ടിനു. അവൾ പതുക്കെ ചെന്ന് അവർക്കു സർപ്രൈസ് കൊടുക്കാം എന്ന് കരുതി അടുക്കള ഭാഗത്തോട്ടു പമ്മി ചെന്നു. പക്ഷെ അടുക്കും തോറും ആ ശബ്ദത്തിൽ എന്തോ അസ്വാഭിവികത അവൾക്കു തോന്നി. അവൾ പതുക്കെ ചെന്നു വാതിൽക്കൽ നിന്നു. അടുക്കളയിൽ കണ്ട കാഴ്ച അവളെ ഞെട്ടിച്ചു.
അവൾക്കു താൻ കണ്ട സംഭവം ഉൾകൊള്ളാൻ തന്നെ കുറച്ചു നിമിഷങ്ങൾ
💬 Comments
View all comments