0%

Chapter Title : വൂൾഫ് – ലോക്കഡോൺ ഇൻ പാരിപ്പള്ളി 2 [റിച്ചി]

Author : Kambikathakal Read All Parts 1.8K

തല മായയുടെ തലയോട് ചേർത്ത് വച്ച് ഫോട്ടോ എടുക്കാൻ തുടങ്ങി. അതിന്റെ കൂടെ താനെ തോളിലെ പിടിത്തത്തിനു അല്പം ശക്തിയും കൂടി. മായ അത് ശ്രദ്ധിച്ചത് പോലുമില്ല. അതിനു ശേഷം അവൻ പതിയെ അവന്റെ കൈ തോളിൽ നിന്നും താഴ്ത്തി മായയുടെ വലതു കൈയുടെ മുട്ടിനു മേലെയുള്ള ഭാഗത്തിൽ കൊണ്ട് വന്നു വച്ച് മായയെ കുറച്ചു കൂടെ തന്നിലേക്ക് അടുപ്പിച്ചു. ഇപ്പോൾ അവർ പരമാവധി ചേർന്നാണ് ഇരിക്കുന്നത്. സഞ്ജയ് ഫോട്ടോ എടുപ്പ് തുടർന്ന് കൊണ്ടിരുന്നു. അവനു വിഷമം തോന്നാതിരിക്കാൻ മായയും ഇരുന്നു കൊടുത്തു.

അവന്റെ പിടിത്തത്തിനു മുറുക്കം കൂടിയത് കൊണ്ട് മായ പതിയെ അവളുടെ കൈ ചെറുതായി ഉയർത്തി എന്നിട്ടു കാൽ മുട്ടിലേക്കു കൈ വച്ച് തല താങ്ങി ഫോട്ടോക്ക് പോസ് ചെയ്യും പോലെ ഇരുന്നു. ഈ സമയം സഞ്ജയുടെ കൈ അവൾ വിടുവിച്ചിരുന്നു. പക്ഷെ സഞ്ജയ് ഇത് ഒരു അവസരം ആയി എടുത്തു. സഞ്ജയ് അവന്റെ കൈ മായയുടെ കക്ഷത്തിനു അടിയിലേക്ക് ഇറക്കി അവളുടെ മുലക്കു സൈഡിലായി കൊണ്ട് വച്ച്. അപ്പോൾ അവന്റെ ഹൃദയം ഇടുപ്പ് കൂടി വന്നു. മായ്ക്ക് ഒരു സംശയം തോന്നരുതേ എന്ന് അവൻ പ്രാർത്ഥിച്ചു.

മായ ഇത് ശ്രദ്ധിച്ചെങ്കിലും കൊച്ചുകുട്ടിയെ പോലെ അവൻ ഫോട്ടോ എടുക്കുന്നത് ആസ്വദിച്ചു ചെയ്യുകയാണ് എന്ന് അവൾ കരുതി. ഇടയ്ക്കു അവൻ പിടിച്ചിരുന്ന സ്ഥലം ഞെക്കുന്നുണ്ടായിരുന്നു. ഇനി അധിക സമയം മായ ഇരുന്നു തരില്ല എന്ന് അവനു അറിയാം. അത് കൊണ്ട് കിട്ടിയ അവസരം പറ്റുന്ന പോലെ മുതലെടുക്കാൻ അവൻ തീരുമാനിച്ചു. അവളുടെ ഇപ്പോഴത്തെ ഇരുപ്പിൽ അവളുടെ

💬 Comments

View all comments