← Back to വൂൾഫ് – ലോക്കഡോൺ ഇൻ പാരിപ്പള്ളി 2 [റിച്ചി]

Comments

വൂൾഫ് – ലോക്കഡോൺ ഇൻ പാരിപ്പള്ളി 2 [റിച്ചി] · approved reader discussion

വാസുദേവൻ • 29-06-2021 23:21

ഇതിന്റെ ഫുൾ pdf ആയി കിട്ടുമോ

തോറ്റ എം.എൽ.എ • 03-05-2021 22:57

ഇഷ്‌ക് അന്ന് എഴുതിയത് അത്ര പോരായിരുന്നു.. വേണേൽ ഒന്നുടെ ശ്രമിക്കാം ഇത് കഴിഞ്ഞിട്ട്

റിച്ചി • 04-05-2021 02:35

വേറെ ഒരു കഥ മനസ്സിൽ ഉണ്ട്. ഇതിനു മുൻപ് തോന്നിയതാണ്. പക്ഷെ എഴുതാൻ പറ്റിയിട്ടില്ല. ഇത് കഴിഞ്ഞു എന്തെങ്കിലും എഴുതാൻ അവസരം ഉണ്ടായാൽ അത് എഴുതാൻ ആണ് പ്ലാൻ. ഇഷ്ഖ് ഞാൻ ഉറപ്പു പറയുന്നില്ല പക്ഷെ തുടർന്നും ഞാൻ എഴുതുക ഉണ്ടായാൽ എന്നെങ്കിലും അതും എഴുതാൻ ശ്രമിക്കാം.

Anandu • 03-05-2021 11:21

Avede next part ????

റിച്ചി • 04-05-2021 02:32

എഴുതി കൊണ്ടിരിക്കുകയാണ് ബ്രോ. പല തിരക്കുകളും ഉണ്ട്. അത് കൊണ്ട് വേണ്ട പോലെ സമയം കിട്ടുന്നില്ല. കഴിയുന്നതും നേരത്തെ പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം.

MaX • 02-05-2021 03:03

Aakaamshayadipichu nirthiyalle,, pettannu venm adutha part ?

റിച്ചി • 03-05-2021 00:39

കഴിയുന്നതും പെട്ടെന്ന് പോസ്റ്റ് ചെയ്യാൻ നോക്കാം.

njan • 02-05-2021 03:03

Ishk movie story try cheyyaammo

റിച്ചി • 03-05-2021 00:37

അത് ആരോ ആൾറെഡി എഴുതിയിട്ടുണ്ട് ബ്രോ.

Djaango • 01-05-2021 22:58

❤️❤️❤️

റിച്ചി • 03-05-2021 00:35

താങ്ക് യൂ.

ചാക്കോച്ചി • 01-05-2021 22:00

മച്ചാനെ ഒന്നും പറയാൻ ഇല്ലാട്ടോ.... പൊളിച്ചടുക്കി... എക്സൈറ്റിങ് പാർട്.....പാവം മായ ...ചെകുത്താനും കടലിനും ഇടക്ക് പെട്ടു പോയല്ലോ..... എന്തായാലും സംഭവം ഉഷാറായിരുന്നു..... മായൊടൊപ്പം ഉള്ള റ്റീസിങ്ങും ഒക്കെ തകർത്തു.... സഞ്ചയ് വെപ്രാളം കൂട്ടി കുളാക്കാതിരുന്നാൽ  മതി.... എന്തായാലും മായേച്ചിക്കായി കാത്തിരിക്കുന്നു... കട്ട വെയ്റ്റിങ്...

റിച്ചി • 03-05-2021 00:34

താങ്ക് യൂ.

Manju kannan • 01-05-2021 21:40

അടുത്ത പാർട്ടിലെങ്കിലും മായയെ കളിക്കണം

റിച്ചി • 03-05-2021 00:33

പ്ലാൻ ചെയ്ത പോലെ ഒന്നുമല്ല എഴുത്തു. അത് കൊണ്ടും ഒന്നും ഉറപ്പു പറയുന്നില്ല. എഴുതുമ്പോൾ പുതിയ ഐഡിയാസ് തോന്നും അത് എഴുതി ചേർക്കും. ശ്രമിക്കാം. താങ്ക് യൂ ഫോർ യുവർ സപ്പോർട്ട്.

Dude • 01-05-2021 20:26

Super ❤️

റിച്ചി • 03-05-2021 00:28

താങ്ക് യൂ.

പാണൻ • 01-05-2021 17:20

കള്ളത്തരം എനിക്ക്  ആദ്യഭാഗത്തു തന്നെ  മനസിലായി... ആ  പോലീസുകാർ ആയിട്ട് .. എന്തായാലും  നന്നായിട്ടുണ്ട് ... തുടരുക

റിച്ചി • 03-05-2021 00:27

പോലീസുകാരുടെ ഒന്നും പ്ലാൻ ചെയ്തിട്ടില്ല. നോക്കാം.

SaN • 01-05-2021 16:58

Super ❤??

റിച്ചി • 03-05-2021 00:20

താങ്ക് യൂ