Chapter Title : വൂൾഫ് – ലോക്കഡോൺ ഇൻ പാരിപ്പള്ളി 3 [റിച്ചി]
സമയം പതുക്കെ ശബ്ദം ഉണ്ടാക്കാതെ തിരിച്ചു കട്ടിലിൽ പോയി കിടന്നു. അവന്റെ കൈലി കൂടാരം അടിച്ചു ഇരിക്കുക ആയിരുന്നു. അവനൊന്നു വാണം അടിക്കാൻ പോലും പറ്റാത്ത അവസ്ഥ ആയിരുന്നു. അത് കൊണ്ട് അവൻ മിണ്ടാതെ കിടന്നു. ആശയുടെ വരവും കാത്തു.
-------------------------------------------------
മായ പതിയെ ശബ്ദം ഉണ്ടാക്കാതെ മുകളിലേക്ക് നടന്നു കയറി. ജോ ഉറങ്ങിയോ ഇല്ലയോ എന്ന് പോലും അവൾക്കു അറിയില്ലായിരുന്നു. ആദ്യം ഒന്ന് ഫോണിൽ വിളിച്ചു നോക്കാം എന്ന് കരുതിയെങ്കിലും പിന്നെ അത് വേണ്ട എന്ന് വച്ച്. മുകളിൽ ചെന്ന് ഒന്ന് നോക്കിയിട്ടു തിരിച്ചു വരാം എന്ന് കരുതി. അവൾ പതിയെ ജോയോട് വെയിറ്റ് ചെയ്യാൻ പറഞ്ഞ റൂമിനു മുന്നിൽ എത്തി. എന്നിട്ടു പതുക്കെ സോഫ്റ്റ് ആയി കതകിൽ ഒന്ന് മുട്ടി. കുറച്ചു നേരം ആയിട്ടും അനക്കം ഒന്നുമില്ല. പെട്ടെന്ന് അവളുടെ മനസ്സിലൂടെ വൈകിട്ട് കിച്ചണിൽ നടന്ന സംഭവം ഓടി പോയി. ജോ തന്നിൽ നിന്ന് എന്തോ പ്രതീക്ഷിക്കുന്ന പോലെ അവൾക്കു തോന്നി. ജോ ഉറങ്ങിയില്ല എങ്കിൽ അതിനെ കുറിച്ച് സംസാരിക്കണം എന്ന് അവൾ ആലോചിച്ചു. തനിക്ക് ഇപ്പോൾ ജോയോട് അങ്ങനെ ഒരാഗ്രഹം ഇല്ല എന്ന് ജോയെ ബോധ്യപ്പെടുത്തണം എന്ന ഉദ്ദേശ്യത്തോടെ അവൾ പതിയെ ഡോർ ഹാൻഡിൽ തിരിച്ചു. ഡോർ ലോക്ഡ് അല്ലായിരുന്നു. അവൾ ഡോർ തുറന്നു അകത്തേക്ക് കയറാൻ തയ്യാറെടുത്തു.
(തുടരും)
P.S.:- ഒരു പാട് വൈകിക്കണ്ട എന്ന് കരുതി അല്പം റഷിൽ എഴുതിയതാണ് ഈ ഭാഗം. തെറ്റുകൾ ക്ഷമിക്കുക.
💬 Comments
View all comments