Chapter Title : വൂൾഫ് – ലോക്കഡോൺ ഇൻ പാരിപ്പള്ളി 3 [റിച്ചി]
എപ്പോഴും കൊഞ്ചിക്കും. മാളുവും മിട്ടുവും അവനുമായി എപ്പൊഴും ഗുസ്തിയായിരുന്നു. എന്തായാലും കുറച്ചു വർഷങ്ങൾ മഹാ നാട്ടിൽ ഉണ്ടായിരുന്നു.
ആയിടക്കാണ് രതീഷ് ആക്‌സിഡന്റിൽ പെട്ട് മരിക്കുന്നതു. ആരോ അപകടപ്പെടുത്തിയതുമാണെന്നു പറയുന്നവരുമുണ്ട്. അപ്പോൾ ആശക്കു വയസ്സ് 14 . മഹായുടെ ഹസ്ബൻഡ് മരിപ്പിനു വന്നു തിരിച്ചു പോയപ്പോൾ മഹയെയും കൊണ്ട് പോയി. മാളുവിനെയും മിട്ടുവിനെയും വിട്ടു പിരിയാൻ പറ്റാത്തത് കൊണ്ട് അജു മഹിയുടെ അടുത്തു നിൽക്കട്ടെ എന്ന് അവർ കരുതി. മഹിക്കും വൈഫിനും അജുവിനെ ഭയങ്കര ഇഷ്ടമായിരുന്നു. അവർക്കും അത് സന്തോഷമായി. അജുവിനെ കുറിച്ച് പറയുവാണേൽ അവൻ പൊതുവെ ഒരു ഇന്ട്രോവേർട്ട് ആണ്. അധികം ആരുമായും പെട്ടെന്ന് അടുക്കില്ല. ചേച്ചിമാരോട് വളർന്നതുകൊണ്ടു അവരോടു അവനു ഭയങ്കര സ്നേഹം ആണ്. അതുകൊണ്ടു തന്നെ പൊതുവെ അവനു സ്ത്രീകളോട് വലിയ ബഹുമാനം ആണ്. കമ്പി ലോകത്തെ കുറിച്ച് അവൻ കുറച്ചു മുന്നെയാണ് മനസിലാക്കിയത്. അവനും സ്ത്രീ വിഷയത്തിൽ താല്പര്യം തോന്നി തുടർന്നിരുന്നെങ്കിലും ഒരിക്കൽ പോലും പരിചയമുള്ളവർ അവൻ മോശമായി കാണുകയോ ചിന്തിക്കുകയോ ചെയ്തിരുന്നില്ല. സിനിമ സീരിയൽ ആക്ടറെസ്സ് ആയിരുന്നു അവന്റെ വാണ റാണിമാർ. പക്ഷെ ആശയോട് അവനു വലിയ സ്നേഹം ആയിരുന്നു. കോച്ചിലെ അവളെ കല്യാണം കഴിക്കും എന്നൊക്കെ അവൻ പറഞ്ഞിരുന്നു. വലുതായപ്പോൾ അതൊക്കെ നിർത്തി എങ്കിലും അവളോട് അവനു ഒരു പ്രത്യേക സ്നേഹം ആയിരുന്നു. മാളുവും മിട്ടുവും അവന്റെ ചേച്ചിമാർ ആയിരുന്നു. ആശ അവനെ ഒരു അമ്മ നോക്കും പോലെ ആണ് നോക്കിയിരുന്നത്. അതുകൊണ്ടു തന്നെ അവനു അവളോട് വല്ലാത്ത അടുപ്പം തോന്നിയിരുന്നു.
രതീഷിന്റെ ആ വിയോഗം മായയെ വല്ലാതെ തളർത്തിയെങ്കിലും
💬 Comments
View all comments