0%

Chapter Title : വൂൾഫ് – ലോക്കഡോൺ ഇൻ പാരിപ്പള്ളി 3 [റിച്ചി]

Author : Kambikathakal Read All Parts 970

നേരെ കാണാൻ പറ്റുന്നില്ല.

സഞ്ജയ്:- അമ്മ എങ്ങാനും ഹാളിൽ വന്നാൽ ലൈറ്റ് കാണും.

ആശ:- എന്നാൽ ബാത്റൂമിലോട്ടു കയറി ഇരിക്ക്. അവിടുത്തെ ലൈറ്റ് കാണില്ലലോ.

സഞ്ജയ്:- അത് പോയിന്റ്. ദാ വരുന്നു.

ആശ ശബ്ദം വളരെ കുറിച്ചായിരുന്നു സംസാരം. മുകളിൽ നിന്ന് താഴെ എത്തി റൂമിൽ കയറി ഡോർ ലോക്ക് ചെയ്ത ശേഷം ലൈറ്റ് ഇടാതെ നേരെ ഡ്രസിങ് റൂമിലോട്ടു പോകുകയാണ് ആശ ചെയ്തത്. കട്ടിലിൽ അജു കിടക്കുന്നതു ആശ ശ്രദ്ധിച്ചിരുന്നില്ല. അജു ഇപ്പോൾ ഹയർ സെക്കൻഡറി പഠിക്കുന്നു. അവനും അവരുടെ അടുത്തു ടെറസ്സിൽ രസിച്ചിരിക്കുക ആയിരുന്നു. ആ സമയത്താണ് സഞ്ജയുടെ കാൾ വന്നു ആശ മാറിയത്. അപ്പോഴേക്കും അവൻ ഉറക്കം വരുന്നു എന്ന് പറഞ്ഞു താഴോട്ടു പോയി. അതുകൊണ്ടു അവൻ ഏതു റൂമിലോട്ടു പോയി എന്ന് ആശ കണ്ടില്ല. പണ്ട് ആശ മഹിയുടെ വീട്ടിൽ വരുമ്പോൾ അവളുടെ അടുത്താണ് അവൻ സ്ഥിരം ഉറക്കം. ഇപ്പോൾ ആശ വന്നപ്പോൾ അവനു ആഗ്രഹം അവളോടൊപ്പം കിടക്കാൻ. അതുകൊണ്ടു അവൻ ഉറക്കം വന്നപ്പോൾ ആശക്കു റെഡി ആക്കിയ റൂമിൽ വന്നു കിടന്നു. മുറിയിൽ എ സി നേരത്തെ ഓൺ ആയിരുന്നു. അത് കൊണ്ട് തന്നെ ആശ താഴെ റൂമിൽ വന്നപ്പോൾ ഒരു സംശയവും തോന്നാതെ നേരെ ഡ്രസിങ് റൂമിൽ കയറി.

സഞ്ജയ് ബാത്റൂമിൽ കയറി ലൈറ്റ് ഇട്ടു. ടോയ്ലറ്റ് സീറ്റ് അടച്ചു അതിന്റെ മുകളിൽ കയറി ഇരുന്നു. എന്നിട്ടു അവൻ ആർത്തിയോടെ മൊബൈൽ സ്‌ക്രീനിൽ നോക്കി. അവന്റെ നോട്ടം അവളുടെ മുലച്ചാലില്ലേക്ക് ആയിരുന്നു.

സഞ്ജയ്:- എത്ര നാൾ കൂടിയ ഞാൻ

💬 Comments

View all comments