Chapter Title : വൂൾഫ് – ലോക്കഡോൺ ഇൻ പാരിപ്പള്ളി 4 [റിച്ചി]
ആസ്വദിക്കാൻ തുടങ്ങിയിരുന്നു. പെട്ടെന്നാണ് മുകളിൽ എന്തോ ശബ്ദം കേട്ടത്. സഞ്ജയ് ഞെട്ടി അവന്റെ കയ്യിൽ നിന്നും ഫോൺ താഴെ പോയി കാൾ കട്ട് ആയി. മുകളിലെ നിലയിൽ തന്റെ റൂമിനു തൊട്ടു മേളിൽ ആയാണ് ശബ്ദം കേട്ടത് എന്ന് സഞ്ജയ്‌ക്ക്. മനസ്സിലായി. തന്റെ കാര്യം കഴിഞ്ഞ ഉടൻ താൻ കാൾ കട്ട് ചെയ്തു എന്ന് ആശയ്ക്ക് തോന്നാതെ ഇരിക്കാൻ അവൾക്കു ഒരു മെസ്സേജ് അയച്ചിട്ടു ആദ്യം തന്നെ അവൻ.
എന്നിട്ടു പെട്ടെന്ന് സ്വയം ക്ലീൻ ചെയ്തു അഴിച്ചിട്ടിരുന്ന കൈലി ഉടുത്തു അവൻ ബാത്‌റൂമിൽ നിന്നു ഇറങ്ങി. പതിയെ അവൻ റൂമിന്റെ കതകു തുറന്നു പുറത്തിറങ്ങി. അപ്പോൾ മുകളിൽ നിന്നും ആരോ ഇറങ്ങി വരുന്നത് അവൻ കണ്ടു. അതൊരു സ്ത്രീ ആണെന്ന് അവനു മനസ്സിലായി.
സഞ്ജയ്:- എന്താ അമ്മെ മുകളിൽ ഒരു ശബ്ദം?
സഞ്ജയുടെ ശബ്ദം കേട്ട് മായ ഞെട്ടി. എങ്കിലും അവൾ അത് പുറത്തു കാണിക്കാതെ.
മായ:- അത് ഞാൻ മുകളിലത്തെ ഫാൻ ഓഫ് ആക്കാൻ മറന്ന പോലെ തോന്നി. ഇപ്പോഴാ ഓർത്തത്. അത് ഓഫ് ചെയ്യാൻ പോയത് ആണ്. ഇരുട്ടത്ത് തിരിച്ചു ഇറങ്ങിയപ്പോൾ എന്തോ പാത്രം തട്ടി വീണതാണ്.
സഞ്ജയ്:- എന്തെങ്കിലും ആവശ്യം ഉണ്ടായിരുന്നെങ്കിൽ അമ്മയ്ക്ക് എന്നെ വിളിച്ചൂടായിരുന്നോ?
ഹാളിലെ ഇരുട്ടിൽ മായയുടെ മുഖം അവനു വ്യക്തമായിരുന്നില്ല. എങ്കിലും അവളുടെ മുടിയും വേഷവും എന്തോ അലങ്കോലം ആയി കിടക്കുന്ന പോലെ തോന്നി. സഞ്ജയ് ഉടുപ്പിട്ടുരുന്നില്ല. പക്ഷെ ഇരുട്ടായതു കൊണ്ട് മായയ്ക്ക് അത് അത്ര വ്യക്തമായി കാണാൻ പറ്റിയില്ല. അല്ലെങ്കിലും അവൾ അതിനു പറ്റിയ മാനസികാവസ്ഥയിൽ ആയിരുന്നില്ല.
💬 Comments
View all comments