Chapter Title : വൂൾഫ് – ലോക്കഡോൺ ഇൻ പാരിപ്പള്ളി 4 [റിച്ചി]
ജോ മായയെ കണ്ടു ഞെട്ടി അത് പോലെ മായയും ഞെട്ടി. ജോ ഉടുപ്പൊന്നും ധരിച്ചിരുന്നില്ല. താഴെ ഒരു ബെർമുഡ മാത്രം ആയിരുന്നു വേഷം. രാത്രി ഒരുപാടു വൈകിയപ്പോൾ മായയെ കാണാൻ ആകുമെന്ന് പ്രതീക്ഷിച്ചില്ല. ഫോണിൽ ന്യൂസ് ചെക്ക് ചെയ്ത ജോ ലോക്ക്-ഡൌൺ വാർത്ത കണ്ടിരുന്നു. രാത്രി ഇനി ഒന്നും ചെയ്യാൻ ആകില്ല എന്ന് മനസിലാക്കി ജോ നേരം വെളുത്തിട്ടു എന്തെങ്കിലും വഴി നോക്കാം എന്ന് ആയിരുന്നു പ്ലാൻ. മായയെ കണ്ട ശേഷം അന്ന് രാത്രിത്തെ വണ്ടിക്കു കോഴിക്കോട് പോകാൻ ആയിരുന്നു ജോയുടെ പ്ലാൻ. അത് കൊണ്ട് അയാൾ ഹോട്ടൽ റൂം വക്കേറ്റു ചെയ്തായിരുന്നു വന്നത്.
പെട്ടെന്ന് മായയെ റൂമിൽ കണ്ട ഷോക്ക് മാറിയ ജോ മായയെ നോക്കി ഒന്ന് ചിരിച്ചു. മായ തിരിച്ചും എങ്കിലും ജോയുടെ ഉറച്ച ശരീരത്തിൽ നിന്ന് കണ്ണെടുക്കാൻ കുറച്ചു സമയം എടുത്തു മായ. ഭർത്താവ് മരിച്ച ശേഷം വളരെ അടുപ്പം തോന്നി ആളെ ആ രൂപത്തിൽ കണ്ടതിന്റെ നാണം മായയുടെ മുഖത്ത് കാണാം. അത് കണ്ടെങ്കിലും ജോ തത്കാലം മായയുടെ നോട്ടം കാര്യം ആക്കിയില്ല.
ജോ:- താഴെ ഉള്ളത് ആരാ?
മായ:- ആശയുടെ വുഡ് ബീ. അവൾക്കു സർപ്രൈസ് കൊടുക്കാൻ വന്നതാണ്.
ജോ:- സോറി ഞാൻ കാരണം ഒരു പ്രോബ്ലം ഉണ്ടായതിനു. താൻ എന്നെ കുറിച്ച് വീട്ടിൽ പറഞ്ഞു കാണും എന്ന് കരുതി ആണ് ഞാൻ ഇങ്ങോട്ടു വിസിറ്റ് വന്നത്.
മായ:- മനപ്പൂർവം അല്ല. കല്യാണം കഴിയുന്നത് വരെ ഒരു പ്രശ്നവും ഉണ്ടാകരുത് എന്ന് കരുതി ആണ് ഞാൻ ഒന്നും പറയാതെ ഇരുന്നത്.
💬 Comments
View all comments