Chapter Title : വൂൾഫ് – ലോക്കഡോൺ ഇൻ പാരിപ്പള്ളി 4 [റിച്ചി]
കിച്ചണിൽ നടന്ന സംഭവങ്ങൾ ജോയുടെ മനസ്സിലൂടെ കടന്നു പോയി. ലോക്ക്-ഡൌൺ ഒരുപാടു നീണ്ടാൽ ഒരു പക്ഷെ തനിക്ക് അടുത്തെങ്ങും മായയെ നേരിട്ട് കാണാൻ ആകില്ല എന്ന് ജോയ്‌ക്കു മനസ്സിലായി. ആ ചിന്ത ജോയെ അല്പം സ്വാർഥനാക്കി. ഉള്ള സമയം മായയോട് ഇന്റിമേറ്റ് ആയി ചിലവഴിക്കാൻ ആയി ജോയുടെ തീരുമാനം.
മായ:- ജോ ഭക്ഷണം കഴിച്ചില്ലലോ? ഞാൻ ഫുഡ് എടുക്കട്ടേ?
ജോ:- വേണ്ട. കയ്യിൽ കുറച്ചു ഫ്രൂട്സ് ഉണ്ടായിരുന്നു അത് കഴിച്ചു. വിശപ്പില്ല ഇപ്പോൾ.
ജോ ഇപ്പോൾ കട്ടിലിൽ ഇരിക്കുക ആയിരുന്നു. മായ ജോയുടെ ഡ്രസ്സ് കിടക്കുന്ന കസേരയിലും. ജോ പതിയെ കട്ടിലിൽ നിന്ന് എണീറ്റു. മനസ്സിൽ എന്തോ തീരുമാനിച്ചു ഉറപ്പിച്ചിട്ടുണ്ടായിരുന്നു ജോ. പതിയെ മായയുടെ അടുത്തേക്ക് ജോ നീങ്ങി. മായയും കസേരയിൽ നിന്ന് എണീറ്റു. ജോയുടെ മുഖത്തെ ഭാവം മായയ്ക്ക് മനസ്സിലായില്ല. എങ്കിലും ഗുഡ് നൈറ്റ് പറഞ്ഞു ഇറങ്ങാം എന്നായിരുന്നു മായ കരുതിയത്.
മായ:- എങ്കിൽ ജോ കിടന്നോളു. രാവിലെ സഞ്ജയ് കാണാതെ എങ്ങനെ എങ്കിലും ജോയെ പറഞ്ഞു വിടാൻ നോക്കാം. അത് വരെ ജോ മുറിയിൽ നിന്നും വെളിയിൽ വരണ്ട. രാത്രി വെള്ളം വല്ലതും വേണോ?
ജോ:- വേണം.
മായ:- ഞാൻ എടുത്തിട്ട് വരാം.
ഇപ്പോൾ ജോ മായയുടെ അടുത്ത് എത്തിയിരുന്നു. മായ പോകാൻ തിരിഞ്ഞതും ജോ മായയുടെ വലതു കയ്യിൽ കയറി പിടിച്ചു.
ജോ:- വേണ്ട. ഞാൻ എടുത്തു കുടിച്ചോളാം.
ജോയുടെ ഈ ഭാവ മാറ്റം മായയെ ഞെട്ടിച്ചു. മായയെ ആലോചിക്കാൻ സമയം കൊടുക്കാതെ ജോ തന്നിലേക്ക് വലിച്ചു അടുപ്പിച്ചു എന്നിട്ടു രണ്ടു കയ്യും
💬 Comments
View all comments