Chapter Title : വൂൾഫ് – ലോക്കഡോൺ ഇൻ പാരിപ്പള്ളി 5 [റിച്ചി]
ടെൻഷൻ അടിച്ചിട്ടാണെങ്കിലും സഞ്ജയുടെ അടുത്ത് ഇരുന്നു. സഞ്ജയ് വലതും ആശ ഇടതും ആണ് ഇരുന്നിരുന്നത്. സഞ്ജയ് ഇടതു കൈ എടുത്തു ആശയുടെ വലതു കൈയിൽ പിടിച്ചു. ആശ സഞ്ജയുടെ മുഖത്തു നോക്കാതെ ഇരുന്നു. എന്നിട്ടു കൈ വിടുവിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.
സഞ്ജയ്:- അമ്മ എപ്പോൾ വരുമെന്ന പറഞ്ഞത്?
ആശ:- ഉച്ച ആകുമ്പോൾ എത്തും എന്ന് പറഞ്ഞു.
സഞ്ജയ് അപ്പോൾ കരുതി മണി 11 കഴിഞ്ഞു ഇനി ഒരുപാടു നേരം ഒറ്റക്കിരിക്കാൻ പറ്റില്ല. അല്പം റൊമാൻസിങ് ചെയ്യാം എന്ന് കരുതി. പതിയെ ആശ വിടുവിക്കാൻ ശ്രമിക്കുന്ന കൈ അവൻ പൊക്കി അവന്റെ 2 കൈകൾക്കുമിടയിൽ വച്ചു. എന്നിട്ടു പതിയെ ത്തിൽ ചുംബിച്ചു. ആശ പെട്ടെന്ന് ഞെട്ടി എഴുന്നേറ്റു എന്നിട്ടു കപ്പ് കഴുകിയിട്ടു വരാം എന്ന് പറഞ്ഞു കപ്പ് എടുത്തു അടുക്കലിയിലോട്ടു പോയി. സഞ്ജയ് പതുക്കെ ആശയുടെ പുറകെ വിട്ടു. സഞ്ജയ് അടുക്കളയിലോട്ടു വരുന്നത് ആശ കണ്ടിരുന്നു. അവൾ പാത്രം കഴുകുന്നത് വേഗത്തിൽ ആക്കി. സഞ്ജയ് അവളുടെ പിന്നിലായി ചെന്നു അവളോട് ചേർന്ന് നിന്നു. ആശക്കു എന്ത് ചെയ്യണം എന്ന് അറിയുമായിരുന്നില്ല. അവൾ പാത്രം കഴുകുന്നതിൽ ശ്രദിച്ചു നില്ക്കാൻ തുടങ്ങി. സഞ്ജയ് പതിയെ തന്റെ 2 കൈകളും എടുത്തു ആശയുടെ ഇടുപ്പിന്റെ 2 സൈഡിലായി വച്ചു. ആശ ഒന്ന് ഞെട്ടി വിറച്ചു. എന്നിട്ടു പെട്ടെന്ന് ടാപ്പ് അടച്ചു പോകാൻ ഒരുങ്ങി. സഞ്ജയ് പെട്ടെന്ന് അവളെ പിടിച്ചു തന്നോട് അടുപ്പിച്ചു. ഇപ്പോൾ സഞ്ജയ് 2 കൈകൾ കൊണ്ട് അവളുടെ നടുവിന് ലോക്ക് ഇട്ടു അവൻ ഫേസ് ചെയ്തു അവളെ നിർത്തി. ആശ കണ്ണുകൾ
💬 Comments
View all comments