Chapter Title : വൂൾഫ് – ലോക്കഡോൺ ഇൻ പാരിപ്പള്ളി 5 [റിച്ചി]
തള്ളിമാറ്റി. റൂമിലേക്ക് ഓടി കതകടച്ചു. പക്ഷെ കുറ്റി ഇട്ടില്ല. അവൾ ഉള്ളിൽ കഥകിനോട് ചേർന്ന് നിന്നു ഇപ്പോൾ എന്താ സംഭവിച്ചത് എന്ന് ആലോചിച്ചു കിതക്കുകയായിരുന്നു.
സഞ്ജയ് അവളുടെ ചുംബനം ആസ്വദിച്ചു കൊണ്ടിരിക്കുകയായിരുന്നു. അവളുടെ ചുണ്ടുകൾ തന്റെ മേൽ പതിഞ്ഞപ്പോൾ അവൻ മറ്റേതോ ലോകത്തായതുപോലെ അവനു തോന്നിയിരുന്നു. പെട്ടെന്ന് ആ സുഖം ഇല്ലാതായപ്പോൾ അവനു സ്വബോധം വീണ്ടെടുക്കാൻ സ്വല്പം സമയം വേണ്ടി വന്നു. അപ്പോഴാണ് ആശ മുറിയിൽ കയറി കഥകടച്ചത് അവൻ അറിയുന്നത്. ആശ പ്രതികരിക്കാൻ തുടങ്ങിയപ്പോൾ സഞ്ജയ് വളരെ വികാരം പൂണ്ടു നിൽക്കുകയായിരുന്നു പക്ഷെ അവൾ മുറിയിൽ കയറി കഥകടച്ചത് അവന്റെ ആ സുഖത്തിനു ഭംഗം വരുത്തി. അത് കൊണ്ട് തന്നെ അവനെ അല്പം ദേഷ്യത്തോടെ അവൾ കയറിയ റൂമിനടുത്തേക്കു ചെന്നു. കതകിൽ 2 കൊട്ട് കൊട്ടി. അനക്കമൊന്നുമില്ല. പതിയെ അവൻ കതകിന്റെ ഹാൻഡിൽ തിരിച്ചു. കതകു ലോക്ക്ഡ് അല്ല എന്ന് അവനു മനസ്സിലായി. അവൻ പതിയെ കതകു തുറക്കാൻ ശ്രമിച്ചു.
സഞ്ജയ് കതകു തുറന്നു അകത്തു കയറിയപ്പോൾ ആശ കതകിന്റെ പിറകിൽ ഇല്ലായിരുന്നു അവൾ മുറിയുടെ മറ്റൊരു വശത്തു ചുവരിനോട് ചേർന്ന് നിന്ന് കിതക്കുകയായിരുന്നു. അവളുടെ കണ്ണുകൾ അടഞ്ഞിരിക്കുക ആയിരുന്നു. അവൾക്കു സഞ്ജയേ ഇഷ്ടമാണ് അവർ വിവാഹം കഴിക്കാൻ പോകുന്നവരുമാണ് എങ്കിൽ പോലും ഇത് അവളുടെ ജീവിതത്തിലെ ആദ്യത്തെ അനുഭവം ആണ് മറ്റൊരു ആണുമായി. അത് എങ്ങനെ നേരിടണം എന്നറിയാത്ത അവസ്ഥയിലായിരുന്നു അവൾ. സ്വന്തം വികാരത്തെ നിയന്ത്രിക്കാൻ അവൾ ആവോളം ശ്രമിച്ചു. സഞ്ജയ് മുറിയിൽ കയറിയത് അവൾ അറിഞ്ഞിരുന്നെങ്കിലും അങ്ങോട്ടു നോക്കാനോ കണ്ണുകൾ തുറക്കാനോ അവൾ
💬 Comments
View all comments