← Back to വൂൾഫ് – ലോക്കഡോൺ ഇൻ പാരിപ്പള്ളി 5 [റിച്ചി]

Comments

വൂൾഫ് – ലോക്കഡോൺ ഇൻ പാരിപ്പള്ളി 5 [റിച്ചി] · approved reader discussion

മോർഫിയസ് • 17-05-2021 17:18

മൈര് അജുവിനെ സീനിൽ നിന്ന് ഒഴിവാക്കാമോ ?

റിച്ചി • 19-05-2021 03:36

സുഹൃത്തേ ജോലിത്തിരക്കിനടയിൽ ഇല്ലാത്ത സമയം ഉണ്ടാക്കി ആണ് കഥ എഴുതാൻ ശ്രമിക്കുന്നത്. അതും തുടങ്ങി പോയത് കൊണ്ട് മാത്രം. ഓരോ നെഗറ്റീവ് കമെന്റും എന്നെ വല്ലാതെ ബാധിക്കുന്നുണ്ട്.  ഇപ്പോൾ കഥയുടെ പൊക്കിങ്ങനെ ആണ്. അത് ഒഴുവാക്കിയാൽ അത് കഥയെ ബാധിക്കും. എഴുതി തുടങ്ങുമ്പോൾ ഉള്ള ഭാവനയിൽ കിട്ടുന്ന ഫ്ളോവിൽ ആണ് കഥ എഴുതുന്നത്. താങ്കൾക്കു ഇഷ്ടപ്പെട്ടില്ലെങ്കിൽ ക്ഷമ ചോദിക്കാൻ മാത്രമേ നിവൃത്തി ഉള്ളു. കഥ ഇനി ഒരുപാടു നീളില്ല. കുറച്ചു ഭാഗങ്ങൾ കൊണ്ട് ഞാൻ ഇത് തീർക്കും. താല്പര്യം ഉണ്ടെങ്കിൽ തുടർന്ന് വായിക്കണം. പക്ഷെ കഥ പൂർണമായി മാറ്റാൻ ഉദ്ദേശമില്ല.

Dev • 17-05-2021 16:49

മായയും സഞ്ജയുമായി കഥ മുന്നോട്ട് കൊണ്ടുപോകാമോ ബ്രോ

റിച്ചി • 19-05-2021 03:27

കൊണ്ടുവരാം. കഥയുടെ ഹൈലൈറ്റ് അതാണ് അവരുടെ സംഗമം എന്ന് ഉദ്ദേശിക്കുന്നത്. അത് കൊണ്ട് തന്നെ അതെങ്ങനെ കൊണ്ടുവരണം എന്ന ആലോചനയിലാണ് ഞാൻ. തത്കാലം ഇങ്ങനെ പോകട്ടെ അധികം താമസിക്കാതെ അവരുടെ രംഗവും കൊണ്ടുവരാൻ ശ്രമിക്കാം.

ചാക്കോച്ചി • 16-05-2021 19:48

മച്ചാനെ... സംഭവം ഉഷാറായിരുന്നു.... പൊളിച്ചു...അപ്രതീക്ഷിതമായി കിട്ടിയത് കിടിലനായിരുന്നു... പെരുത്തിഷ്ടായി....
പക്ഷെ ഇപ്പൊ ശരിക്കും കോളടിച്ചത് അജുവിനാണല്ലോ.... വല്ലോം നടക്കുവോ.... എന്തായാലും ആശക്കും മായക്കുമായി കാത്തിരിക്കുന്നു....

റിച്ചി • 17-05-2021 01:43

എഴുതി തുടങ്ങുമ്പോൾ കിട്ടുന്ന ഐഡിയാസ് ആണ് ബ്രോ. എന്നാൽ പറ്റുന്ന പോലെ നന്നാക്കാൻ ശ്രമിക്കാം.

Harry potter • 16-05-2021 18:30

Dear admin.. ഒരു celebrity incest story പോസ്റ്റ്‌ ചെയ്യാമോ plzz. For example -കുക്കറി ഷോ fame ലക്ഷ്മി നായർ ആന്റി & ആന്റീടെ മോനും അവന്റെ ഫ്രണ്ട്സും..

റിച്ചി • 17-05-2021 01:42

റിയൽ ലൈഫ് വ്യക്തിയെ കുറിച്ച് എഴുതാൻ ഒരു മടിയുണ്ട് ബ്രോ. മാത്രമല്ല പല തിരക്കുകൾ ഉള്ളതുകൊണ്ട് ഇനി ഒരു കഥ എഴുതാൻ പറ്റുമോ എന്ന് പോലും അറിയില്ല. ഈ സ്റ്റോറി എന്തായാലും ഫിനിഷ് ആക്കണം എന്നാണ് ആഗ്രഹം.

Djaango • 16-05-2021 12:31

❤️❤️❤️

റിച്ചി • 17-05-2021 01:39

<3<3

rashid • 16-05-2021 10:23

കഥ super ആകുന്നുണ്ട്, പക്ഷെ തുടക്കത്തിൽ എന്തോ ഒരു ചേർച്ച ഇല്ലായ്മ, കഴിഞ്ഞ കഥയുടെ പക്കാ തുടർച്ച ആയിട്ട് തോന്നിയില്ല, എന്തോ miss ആയ പോലെ. ആശ എന്തോ മരുന്ന് കുടിച്ച കാര്യം ഈ ഭാഗത്തിൽ പറയുന്നു, കഴിഞ്ഞ ഭാഗത്തിൽ അങ്ങനെ മരുന്ന് കുടിച്ച seen ഉണ്ടായിട്ടും ഇല്ല

റിച്ചി • 17-05-2021 01:39

ശരിയാണ് ബ്രോ. ആശ സ്ലീപ്പിങ് പില്സ് കഴിക്കുന്ന ഒരു രംഗം ഞാൻ എഴുതിയിരുന്നു. പക്ഷെ നടത്തിയ ഏതോ എഡിറ്റിംഗിൽ അത് മിസ് ആയി പോയതാണ്. അതെഴുതി എന്ന് കരുതിയാണ് ഈ ഭാഗം പോസ്റ്റ് ചെയ്തത്. ക്ഷമിക്കുക.

പാണൻ • 16-05-2021 09:59

നന്നായിട്ടുണ്ട് ബ്രോ .... വേഗം   തീരുന്നു   വായിച്ചിട്ട്....  പേജ്  കൂട്ടി   എഴുതു  പ്ലീസ്

റിച്ചി • 17-05-2021 01:28

ജോലിത്തിരക്കുകൾ കൂടി വരുന്നുണ്ട് ബ്രോ. വേണ്ട പോലെ പേജ് കൂട്ടി എഴുതാൻ സമയം കിട്ടുന്നില്ല. പറ്റുന്ന പോലെ ചെയ്യാൻ ശ്രമിക്കാം.

vishnu • 16-05-2021 09:21

നന്നായിട്ടുണ്ട്... പേജ് കൂട്ടി next part വേഗം ഇടുമോ...

റിച്ചി • 17-05-2021 01:27

അല്പം തിരക്കുകളുണ്ട്. പറ്റുന്ന പോലെ ചെയ്യാൻ ശ്രമിക്കാം.