0%

Chapter Title : വൂൾഫ് – ലോക്കഡോൺ ഇൻ പാരിപ്പള്ളി 7 [റിച്ചി]

Author : Kambikathakal Read All Parts 803

അപ്പോഴേക്കും മായ സഞ്ജയ്‌ക്കുള്ളത് ടേബിളിൽ സെറ്റ് ച്യ്തിരുന്നു. സഞ്ജയ് അത് കഴിക്കാനിരുന്നു. ഇപ്പോൾ മായയും താനും ഒറ്റക്ക് ആണ് ആ വീട്ടിൽ ഉള്ളു എന്ന ചിന്ത സഞ്ജയുടെ ഉള്ളിൽ സുഖമുള്ള ഒരു തരിപ്പും അതുപോലെ തന്നെ ചെറിയ ഭയവും ഉണ്ടാക്കി. ആശയുമായുള്ള ബന്ധം തകരാൻ പാടില്ല എന്ന ചിന്ത അവന്റെ മനസ്സിൽ ദൃഢമായിരുന്നു. അവന്റെ വികാരത്തെ അവനു നിയന്ത്രിക്കാൻ സാധിക്കണെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ആണ് അവൻ കഴിക്കാനിരുന്നത്. മായയുടെ ഭാഗത്തേക്ക് അവനു നോക്കാൻ മടി ആയിരുന്നു.

"ഇനി ഇവനെ എങ്ങനെ ഇവിടുന്നു ഒഴിവാക്കും" എന്ന് ചിന്തിച്ചു മായയും ടേബിളിന്റെ മറ്റൊരു അറ്റത്തു ഇരുന്നു.
-----------------------------------------------------------------
ആലപ്പുഴയിൽ:-

മാളുവും പൂജാമുറിയിൽ തൊഴുത്തിട്ടു അടുക്കളിയിലോട്ടു ചെന്നു. ഒരു പിങ്ക് ടോപ്പും വെള്ള പാവാടയും ആയിരുന്നു അവളുടെ വേഷം. കുളി കഴിഞ്ഞു മുടിയിൽ തോർത്ത് കെട്ടിവച്ചു കുംകുമകുറി അനിജ നിൽക്കുന്ന മാളുവിനെ കാണാൻ വളരെ ഐശ്വര്യം ഉണ്ടായിരുന്നു. അവൾ അടുക്കളയിൽ ചെന്നപ്പോൾ ആശ ചായ ഉണ്ടാക്കാൻ ഉള്ള തിരക്കിൽ ആയിരുന്നു. ആശ ഒരു ലൈറ്റ് ഗ്രീൻ നെറ്റി ആയിരുന്നു ഇട്ടിരുന്നത്.

മാളു:- എന്തായാലും ചേച്ചി വന്നതിൽ പിന്നെ എനിക്ക് സുഖമാ. അല്ലെങ്കിൽ രാവിലത്തെ പണി മുഴുവൻ എന്റെ തലയില.

ആശ:- വീട്ടിലെ ജോലി ചെയ്യുന്നത് അത്ര ബുദ്ധിമുട്ടാണോടി? മിട്ടു എന്നീട്ടില്ല അല്ലെ?

മാളു:- മണി 5 :30 ആകുന്നല്ലേ ഉള്ളു. അവൾ 9 മുൻപ് എനിക്കില്ല. അമ്മയും 7 മണി ആകും എണീറ്റ് വരാൻ. അപ്പോഴേക്കും ഞാൻ രാവിലത്തെ പണികൾ ഒരുവിധം തീർത്തിരിക്കും.

ആശ:- നല്ല കുട്ടി. വീട്ടിലും ഞാൻ

💬 Comments

View all comments