0%

Chapter Title : വൂൾഫ് – ലോക്കഡോൺ ഇൻ പാരിപ്പള്ളി 7 [റിച്ചി]

Author : Kambikathakal Read All Parts 797

ചായക്ക്‌ വെള്ളവും വച്ചു.

ആശ റൂമിൽ നിന്നു ഇറങ്ങിയ തക്കത്തിന് അജു പതുക്കെ കട്ടിലിനടിയിൽ നിന്നു പുറത്തു വന്നു. എന്നിട്ടു പതുക്കെ ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കിയിട്ടു മെല്ലെ അവൻ അവന്റെ റൂമിലേക്ക് പോയി. ഈ സമയം ആ ഭാഗത്തോട്ടു വന്ന മാളു അജു പമ്മി ആശയുടെ റൂമിൽ നിന്നു ഇറങ്ങി പോകുന്നത് കണ്ടു. എന്തോ പന്തികേട് തോന്നിയെങ്കിലും പിന്നീട് അവനോടു ചോദിക്കാം ആശയോട് ഇപ്പോൾ ഒന്നും പറയണ്ട എന്ന് കരുതി മാളു നേരെ അടുക്കളയിലോട്ടു നടന്നു.
-----------------------------------------------------------------------------
പാരിപ്പള്ളയിൽ:-

സഞ്ജയ് വൈകി ആണ് കിടന്നതു എങ്കിലും നേരത്തെ ഉണർന്നിരുന്നു. പക്ഷെ മായ മറ്റവനെ പറഞ്ഞു വിടാനുള്ള പ്ലാനിൽ ആകുമെന്ന് കരുതി അവൻ കട്ടിലിൽ നിന്നു എണീറ്റില്ല. 11 മണിക്ക് അവനെ പറഞ്ഞു വിടുന്ന കാര്യം ആണ് മായ ഫോണിലൂടെ പറയുന്നത് കേട്ടത്. ഇപ്പോൾ സമയം 6 ഇനിയും ഉണ്ട് 5 മണിക്കൂർ. മായയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ വന്നു വിളിയ്ക്കും വരെ കിടക്കാം എന്ന് സഞ്ജയ് കരുതി.

മായയ്ക്ക് ഉറക്കം തീരെ വന്നില്ല. അവളും ഒരു 6 മണി ആയപ്പോൾ എണീറ്റ് ഫ്രഷ് ആയി അടുക്കളയിൽ കയറി. ആശ ഉള്ളപ്പോൾ അവളാണ് രാവിലത്തെ പണി മുഴുവൻ ചെയ്തിരുന്നത്. മായ ഓഫീസിൽ പോകാൻ റെഡി ആകാൻ നേരമേ എണീക്കുക ഉള്ളായിരുന്നു. രാത്രിത്തെ സംഭവത്തിൽ മായയ്ക്ക് വിഷമം ഉണ്ടായിരുന്നു എങ്കിലും ജോയെ ഭക്ഷണം നൽകാതെ വിടാൻ അവൾക്കു മനസ്സ് വന്നില്ല സഞ്ജയ് എണീക്കും മുൻപ് ഭകഷണം റെഡി ആക്കി. ജോയുടെ റൂമിൽ എത്തിക്കാൻ മായ തീരുമാനിച്ചു. സഞ്ജയ് എഴുന്നേറ്റോ എന്ന് ഒന്നുകൂടെ

💬 Comments

View all comments