വൂൾഫ് – ലോക്കഡോൺ ഇൻ പാരിപ്പള്ളി 9 [റിച്ചി]
📝 Ongoing
👁 276229 views ❤ 400 likes 💬 19 comments
വൂൾഫ് – ലോക്കഡോൺ ഇൻ പാരിപ്പള്ളി 9 Wolf-Lockdown in Paripally Part 9 | Author : Richie [ Previous Part ]
കഥയ്ക്ക് ചേരുന്ന രീതിയിൽ ഈ ഭാഗം എന്നാൽ ആകുംവിധം ഭംഗിയാക്കാൻ ശ്രമിച്ചിട്ടുണ്ട്. നിങ്ങൾക്ക് ഇഷ്ടപെടും എന്ന് കരുതുന്നു. അടുത്ത ഒരു ഭാഗത്തോട് കൂടി ഈ കഥ തീർക്കണം എന്ന് കരുതുന്നു. കഥയ്ക്ക് ഇതുവരെ സപ്പോർട്ട് തന്ന എല്ലാവര്ക്കും നന്ദി. തിരക്കുകളിൽ നിന്നും മോചനം കിട്ടിയാൽ തുടർന്നും എന്തെങ്കിലും പുതിയ കഥയുമായി വരണം എന്ന് കരുതുന്നു.
കഥ തുടരുന്നു:-
ആലപ്പുഴയിൽ:
ആശ:- എന്താടാ വിളിച്ച വരാത്തത്? ഇങ്ങു വന്നു ഇവിടെ ഇരിക്ക്.
അജു സംശയിച്ചു റൂമിന്റെ ഉള്ളിലേക്ക് നടന്നു കയറി. എന്നിട്ടു നടന്നു ചെന്ന് ആശയുടെ അടുത്ത് കട്ടിലിൽ ഇരുന്നു. ആശ അപ്പോൾ എഴുന്നേറ്റു നേരെ ഇരുന്നിട്ട് അവനെ നോക്കി.
ആശ:- എന്താ നിന്റെ പ്രശ്നം?
അജു:- എന്താ ചേച്ചി? എന്ത് പ്രശ്നം?
ആശ:- രാവിലെ മുതൽ ഞാൻ ശ്രദ്ധിക്കുകയാ. നിനക്ക് എന്റെ മുഖത്തു നോക്കാൻ മടി ആണല്ലോ. എന്താ കാര്യം?
അജു:- (അല്പം ഭയത്തോടെ) ചേച്ചി എന്തൊക്കെയാ ഈ പറയുന്നത്?
ആശ:- അജു നിന്നെ കുഞ്ഞുനാൾ മുതൽക്കേ ഞാൻ കാണാൻ തുടങ്ങിയതാ. നിന്റെ മുഖം ഒന്ന് മാറിയാൽ ഞാൻ അറിയും. എന്താ നിന്റെ ഉള്ളിലെ വിഷമം? എന്നോട് പറ.
അജു:- ആശേച്ചിക്കു വെറുതെ തോന്നുന്നതാ. എനിക്ക് ഒരു വിഷമവും ഇല്ല.
ആശ:- (ദേഷ്യത്തിൽ)മുഖത്തു നോക്കി സംസാരിക്കെടാ. രാവിലെ മുതൽ ഞാൻ കാണുവാ നിനക്കെന്റെ മുഖത്തു നോക്കാൻ മടി. കാര്
💬 Comments
View all comments