0%

Chapter Title : വൂൾഫ് - ലോക്കഡോൺ ഇൻ പാരിപ്പള്ളി [റിച്ചി]

Author : Kambikathakal Read All Parts 411

ആശയുടെ വീട്ടിലേക്കു തിരിച്ചു.

പോകുന്ന വഴി പല ചിന്തകൾ ആയിരുന്നു സഞ്ജയുടെ മനസ്സിൽ അവളുടെ അമ്മ വീട്ടിൽ കാണുമോ?. അന്നത്തെ പോലെ അവൾ സഹകരിക്കുമോ? അതോ പ്രശ്നം ഉണ്ടാക്കുമോ. കല്യാണത്തിന് ഇനി 2 ആഴ്ചയേ ഉള്ളു. ഒരു പ്രശ്നം ഇനി ഉണ്ടാകാൻ പാടില്ല. എന്തായാലും അവളെ ഒന്ന് കാണുകയും സംസാരിക്കുകയും ചെയ്യാം എന്ന് കരുതി സഞ്ജയ് യാത്ര തുടർന്ന്. എറണാകുളത്തുള്ള സുഹൃത്തുക്കളെ താൻ ലേറ്റ് ആകും എന്ന വിവരം അറിയിക്കുകയും ചെയ്തു.

അങ്ങനെ അര മണിക്കൂർ കൊണ്ട് സഞ്ജയ് ആശയുടെ വീടിന്റെ മുൻപിൽ എത്തി. അപ്പോൾ വീടിന്റെ ഗേറ്റിനടുത്തു പോലീസ് എയ്ഡ് പോസ്റ്റ് കണ്ടു. ഹോൺ അടിച്ചു വണ്ടി തിരിക്കുന്നത് ശ്രദ്ധിക്കാത്ത ഗേറ്റിനടുത്തു ഇരുന്ന ഹെഡ് കോൺസ്റ്റബിൾ(ഹെ. കോ) പെട്ടെന്നു ഞെട്ടി അയാളുടെ കയ്യിലിരുന്ന കമ്പി കൊണ്ട് കാറിനു ചെറിയ പരിക്ക് പറ്റി. സഞ്ജയ് കാറിൽ നിന്ന് ഇറങ്ങി എന്ത് പറ്റി എന്ന് നോക്കി.

ഹെ. കോ:- ക്ഷമിക്കണം സാറേ

സഞ്ജയ്:- സാരമില്ല സർ ചെറിയ പരിക്കല്ലേ പറ്റിയുള്ളൂ. സാറിനു ഒന്നും പറ്റിയില്ലലോ?

ഹെ. കോ:- ഇല്ല സാറേ. സർ ഇത് വച്ചോ?(കയ്യിൽ രണ്ടു അഞ്ഞൂറിന്റെ നോട്ട് നീട്ടി ഹെ. കോ പറഞ്ഞു)

സഞ്ജയ്:- ഇതൊന്നും വേണ്ട സാറേ. ചെറിയ പണിയെ ഉള്ളു.

കോൺസ്റ്റബിൾ നന്ദിയോടെ സഞ്ജയേ നോക്കി. സഞ്ജയ് വണ്ടിയെടുത്തു വീട്ടിലെ പാർക്കിങിലോട്ടു വണ്ടി കയറ്റി ഇട്ടു. സർപ്രൈസ് കൊടുക്കാൻ വിളിച്ചു പറയാതെ ആണ് സഞ്ജയ് വന്നത്. അത് അവിടെ ഉള്ളവർക്ക് ഇഷ്ടപ്പെടുമോ എന്ന് അവൻ ഭയന്നു. എന്തായാലും അവൻ സിറ്റൗട്ടിൽ കയറി കാളിങ് ബെൽ

💬 Comments

View all comments