Chapter Title : വൂൾഫ് - ലോക്കഡോൺ ഇൻ പാരിപ്പള്ളി [റിച്ചി]
അവന്റെ വീട്ടുകാർക്കും ഈ ബന്ധത്തിൽ മായയേക്കാൾ താല്പര്യം ആയിരുന്നു.
മായ:- എന്ത് ബുദ്ധിമുട്ടു? മോൻ ഇരിക്ക് ഞാൻ ചായ എടുക്കാം.
സഞ്ജയ്:- (ഉള്ളിലുള്ള ചാഞ്ചാട്ടം തള്ളിക്കളഞ്ഞു) അമ്മ ഇരിക്ക്. ആശയോട് പറ. എനിക്ക് കാപ്പി മതി.
മായ:- അവളെ കാണാനാ വന്നതെന്ന് മനസ്സിലായി. പക്ഷെ അവൾ ആലപ്പുഴ ഉള്ള അവളുടെ മാമന്റെ വീട്ടിൽ പോയിരിക്കുത്. വൈകിട്ട് വിളിച്ചപ്പോൾ ഒരു 8 : 30 ആകുമ്പോൾ എത്തും എന്ന പറഞ്ഞത്.
സഞ്ജയുടെ മുഖം മങ്ങി. ഇനി ഒരു മണിക്കുർ കൂടി ഉണ്ട്. അത് വരെ അവൻ മായയോട് എന്ത് സംസാരിക്കാൻ എന്ന് ആലോചിച്ചു. മാത്രമല്ല തിരിച്ചു പോകാനുള്ളത് കൊണ്ട് ഒരുപാടു താമസിച്ചു അവിടെ ഇറക്കാനും പറ്റില്ല.
സഞ്ജയ്:- എന്നാൽ അമ്മ ഇരിക്ക് ഞാൻ കാപ്പി ഇടാം. അമ്മ കാപ്പി കുടിക്കുമല്ലോ?
മായാ:- അയ്യോ അത് വേണ്ട. ഞാൻ ഇടാം.
സഞ്ജയ്:- അമ്മ ഇരിക്കമ്മേ. എന്റെ കൈപ്പുണ്യം അമ്മ കൂടെ അറിയണ്ടേ? ഞാൻ ഇടാം.
മായ ചിരിച്ചു കൊണ്ട് ശരി എന്ന് തലയാട്ടി. സഞ്ജയ് അടുക്കളയിൽ പോയി കാപ്പി ഇടാൻ തുടങ്ങി. അവന്റെ മനസ്സിൽ അപ്പോൾ ആശ വരുന്നത് വരെ എങ്ങനെ എങ്കിലും അവിടെ നിൽക്കണം എന്നായിരുന്നു. പക്ഷെ മായയോട് അത്ര നേരം എന്ത് സംസാരിക്കും എന്ന് അവൻ അറിയില്ല. അവൻ മായയോട് വളരെ ഭയ ഭക്തി ബഹുമാനം പോലെ ആയിരുന്നു. ഓരോന്ന് ആലോചിച്ചു അവൻ കാപ്പി ഇട്ടു. രണ്ടു കാപ്പിലാക്കി ഒന്ന് മയക്കും കൊടുത്തു ഒന്ന് അവനും കുടിച്ചു. അതിനിടയിൽ അവർ അങ്ങോട്ടും ഇങ്ങോട്ടും ജോലി തിരക്കും കല്യാണ
💬 Comments
View all comments