Chapter Title : വൂൾഫ് - ലോക്കഡോൺ ഇൻ പാരിപ്പള്ളി [റിച്ചി]
പെട്ടെന്ന് പിടി വിട്ടു. മായയും തിരിഞ്ഞു നിന്ന് അവന്റെ മുഖം പിടിച്ചു താഴ്ത്തി നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു. ആ സമയം താങ്ങാൻ എന്നോണം അവൻ കൈ രണ്ടും മായയുടെ ഇടുപ്പിന്റെ രണ്ടു സൈഡിലായി വച്ച്. പക്ഷെ അവിടെ ഞെക്കാതെ ഇരിക്കാൻ അവൻ ശ്രദ്ധിച്ചു.
ഇനി അധിക നേരം അവിടെ നിൽക്കുന്നത് പന്തിയല്ല എന്ന് അവനു മനസിലായി. മനസ്സ് കൈ വിട്ടു പോകുകയാണ് എന്ന് അവനു തോന്നി. അവൻ ഇറങ്ങാൻ തയ്യാറായി. ഡൈനിങ്ങ് ടേബിളിൽ വച്ചിരുന്ന അവന്റെ ഫോൺ എടുത്തു നോക്കിയപ്പോൾ 9 :45 ഒപ്പം ഒരു 8 -10 മിസ് കാളുകളും. വീട്ടിൽ നിന്നും ഫ്രണ്ട്സിൽ നിന്നും. ഭക്ഷണം കഴിക്കാൻ നേരം മായയും അവനും ഫോൺ സൈലന്റിൽ ആക്കിയിരുന്നു. അവൻ ഫ്രണ്ട്സിനെ വിളിച്ചു. അപ്പോൾ അവർ പറഞ്ഞു ഇന്ന് അർധരാത്രി മുതൽ ലോക്കഡോൺ പ്രഖ്യാപിച്ചു എന്നും വാർത്ത നോക്കാൻ. മായ ഫോൺ എടുത്തപ്പോളും കണ്ടു ആശയുടെ കുറെ മിസ് കാൾ. അവൾ മെസ്സേജും അയച്ചു വാർത്ത നോക്കാൻ. അവർ വാർത്ത നോക്കിയപ്പോൾ ആണ് അവസ്ഥയുടെ ഭീകരത മനസ്സിലായത്.
സഞ്ജയ് ഉടൻ തന്നെ പുറപ്പെടാൻ തയ്യാറായി. മായ നില്ക്കാൻ ആവശ്യപ്പെട്ടിട്ടും തിരക്കുകളുടെ പേരും പറഞ്ഞു അവൻ ഇറങ്ങി. അവിടെ നിന്നാൽ ചിലപ്പോൾ ദിവസങ്ങളോളം നിൽക്കേണ്ടി വരും എന്ന് അവനു അറിയാം. മായയും ആയി അത്രയും നാൾ അവിടെ നിന്നാൽ ഉണ്ടാകാൻ സാധ്യത ഉള്ള സംഭവങ്ങളെ ഓർത്തു അവൻ ഭയന്നു. അവനു ആശയെ വളരെ ഇഷ്ടം ആണ്. അത് കൊണ്ട് ആ ബന്ധം തകർക്കുന്ന ഒന്നും ചെയ്യാൻ അവനു
💬 Comments
View all comments