← Back to വൂൾഫ് - ലോക്കഡോൺ ഇൻ പാരിപ്പള്ളി [റിച്ചി]

Comments

വൂൾഫ് - ലോക്കഡോൺ ഇൻ പാരിപ്പള്ളി [റിച്ചി] · approved reader discussion

Manju kannan • 30-04-2021 22:09

സൂപ്പർ.
മായയെ നന്നായി സുഖുപ്പിച്ചു കളിക്കണം

ചാക്കോച്ചി • 29-04-2021 21:29

മച്ചാനെ... ഒന്നും പറയാനില്ലാട്ടോ.... പൊളിച്ചടുക്കി...തുടക്കം ഗംഭീരമായിരുന്നു....ഇതുപോലെ ഇനിയും നല്ലരീതിയിൽ മുന്നോട്ട് പോട്ടെ... തിരക്ക് ആക്കല്ലേ ബ്രോ... പതിയെ പതിയെ ടീസിങ്ങിലൂടെ മുന്നോട്ട് പോട്ടെ... തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു... കട്ട വെയ്റ്റിങ്...

Richie • 30-04-2021 02:29

ഒരുപാടു വലിച്ചു നീട്ടലുകള് കാണില്ല ബ്രോ. പക്ഷെ എഴുതുന്ന ഭാഗങ്ങൾ എന്റെ ഭാവനക്ക് അനുസരിച്ചു കഴിയുന്നതും നന്നാക്കാൻ ശ്രമിക്കാം. താങ്ക് യു ഫോർ യുവർ സപ്പോർട്ട്.

Anilkumar • 29-04-2021 14:48

കൊള്ളാം സഹോദരാ.?

Richie • 30-04-2021 02:27

താങ്ക്സ് ബ്രോ.

പാലാക്കാരൻ • 29-04-2021 13:30

താൻ തകർത്തു സാഹചര്യങ്ങൾ വിശദമായി തന്നെ എഴുതി. കഥ built ചെയുന്ന രീതി ഒന്നുകൂടെ ശ്രെമിച്ചാൽ അടിപൊളി ആക്കാം

Richie • 30-04-2021 02:26

ആദ്യ കഥ ആണ്. എഴുതി ശീലം ഇല്ലാത്തതിന്റെ കുറവുകൾ ഒരുപാടു ഉണ്ട്. കഴിയുന്നതും നന്നാക്കാൻ ശ്രമിക്കാം.

Das • 29-04-2021 12:58

Kollaallo

Richie • 30-04-2021 02:24

Thank you.

MaX • 29-04-2021 10:10

Please continue bro?

Richie • 30-04-2021 02:23

Sure. Thank you for your support.

പേരില്ല കുമാരൻ • 29-04-2021 00:31

കഥ കിടു അതൊക്കെ പോട്ടെ നീ കൊട്ടാരക്കര നിന്ന് പരിപ്പള്ളിയിലേക്ക് അര മണിയ്ക്കൂർ കൊണ്ട് എത്തിയ റൂട്ട് ഒന്ന് കിട്ടിയാൽ കൊള്ളാരുന്നു ??

Richie • 29-04-2021 02:19

ഞാൻ പോയിട്ടില്ല. പക്ഷെ ആരൊക്കെയോ അര മുക്കാൽ മണിക്കൂർ കൊണ്ട് എത്താമെന്ന് പറയുന്നത് കേട്ടിട്ടുണ്ട്. അത് കൊണ്ട് ചുമ്മാ തട്ടിയാണ്. പിന്നെ കോവിഡ് സമയം ഒക്കെ അല്ലെ വലിയ ട്രാഫിക് ഇല്ല സഞ്ജയ് സ്പീഡിൽ വണ്ടി ഓടിച്ചു അങ്ങനെ ഒക്കെ കരുതാം. ഇത്തരം ലോജിക് ഒഴിച്ച് കഥ താങ്കൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ വളരെ സന്തോഷം.

പേരില്ല കുമാരൻ • 29-04-2021 14:44

കഥ സൂപ്പർ ആണ് ബ്രോ ഞൻ ഒരു തമാശയ്ക്ക് അറിയാവുന്ന റൂട്ട് ആയോണ്ട് പറഞ്ഞതാ

Richie • 30-04-2021 02:30

സമയം എടുത്തെന്നിരിക്കും എന്നാലും കഴിയുന്നതും നേരത്തെ അടുത്ത പാർട്ട് ഇടാൻ ശ്രമിക്കാം. താങ്ക് യു ഫോർ യുവർ സപ്പോർട്ട്.

സ്മിതേഷ് ദ്വജപുത്രൻ • 29-04-2021 00:07

ഇച്ചിരി ലോജിക് കൂടി ഉണ്ടാരുന്നെങ്കിൽ കൊള്ളാരുന്നു... സ്പീഡ് ഇച്ചിരി കുറച്ച് ഇക്കിളി ഒക്കെ കൂട്ടി എഴുതു...

Richie • 29-04-2021 00:21

പെട്ടെന്ന് തട്ടി കൂട്ടിയത് ആണ് ബ്രോ. അടുത്ത ഭാഗം കഴിയുന്നത് പോലെ നന്നാക്കാൻ ശ്രമിക്കാം.

ആട് തോമ • 29-04-2021 11:08

ഇനി ഇപ്പോൾ എന്തു നോക്കാൻ തൊട്ടും തലോടിയും കളിയിൽ അവസാനിക്കട്ടെ

Sparo • 28-04-2021 23:41

Tutaruuu

Richie • 29-04-2021 00:32

തുടരും.

Sunee • 28-04-2021 23:11

തുടരൂ..

Richie • 29-04-2021 00:31

തുടരും.

ANJU R • 28-04-2021 22:18

KOLLAM,SUPER ,CONTINUE

Richie • 29-04-2021 00:30

തുടരും. കഴിയുന്നതും നേരത്തെ അടുത്ത ഭാഗം ഇടാൻ ശ്രമിക്കാം.

Suresh • 28-04-2021 21:26

തീർച്ചയായും തുടരണം ബ്രോ

Richie • 29-04-2021 00:28

താങ്ക്സ് ഫോർ യുവർ സപ്പോർട്ട്. തുടരും

ആട് തോമ • 29-04-2021 11:09

ഇനി ഇപ്പോൾ എന്തു നോക്കാൻ തൊട്ടും തലോടിയും കളിയിൽ അവസാനിക്കട്ടെ

RJ • 28-04-2021 21:16

Thudaranam

Richie • 29-04-2021 00:26

തീർച്ചയായും.

എർത്തുങ്കൽ • 28-04-2021 21:00

തുടരണം ബ്രോ കുറച്ചു സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ട് അതൊക്കെ ഒന്ന് ശ്രദ്ധിക്കൂ

Richie • 29-04-2021 00:18

വെറും 2 മണിക്കൂർ കൊണ്ട് എഴുതി അപ്പോൾ തന്നെ പോസ്റ്റ് ചെയ്തത് ആണ് ബ്രോ. പ്രൂഫ് റെയ്ഡ് ചെയ്തില്ല. ജസ്റ്റ് ഒന്ന് ട്രൈ ചെയ്തു നോക്കിയത് ആണ്. അടുത്ത ഭാഗം സമയം എടുത്തു മിസ്റ്റേക്ക് ഇല്ലാതെ എഴുതാൻ ശ്രമിക്കാം. താങ്ക്സ് ഫോർ യുവർ സപ്പോർട്ട്.