0%

Chapter Title : ❤️വൃന്ദാവനം 2 [കുട്ടേട്ടൻ]

Author : Kambikathakal Read All Parts 274
നീട്ടി അവൾ ചോദിച്ചു. 'ഞാനോ, കൊണ്ടുപോകാം...രാവിലെ പോകാം.കാറിൽ പോകാം.' 'കാറിലോ, കാറൊന്നും വേണ്ടാന്നേ..നമുക്ക് ബൈക്കിൽ പോകാം.സഞ്ജൂന്‌റെ കൈയിൽ ബൈക്കില്ലേ' അവൾ ചോദിച്ചു. 'തറവാട്ടിൽ മൂന്നു ബൈക്ക് ഉണ്ട്, ഏതാ ഇഷ്ടംന്നു നന്ദു പറഞ്ഞാൽ മതി.' 'ഏതേലും മതീന്നെ,ഞാൻ ഒരു സാരി വാങ്ങി വച്ചിട്ടുണ്ട്.നാളെ ധരിക്കാൻ.'നന്ദിത പറഞ്ഞു. 'ഭേഷായിരിക്കുന്നു.സാരിയിൽ നന്ദൂനെ കാണാൻ നല്ല ഭംഗിയായിരിക്കും.' 'ഓഹോ അപ്പോ സാൽവറിൽ എന്നെ കാണാൻ ഭംഗിയില്ലെന്നാണോ സഞ്ജു പറേന്നേ.' മുഖത്തു കൃത്രിമ ദേഷ്യം കാട്ടി നന്ദിത പറഞ്ഞു. 'ഹേയ് അല്ലാന്നെ കൂടുതൽ ഭംഗിയുണ്ടാകും എന്നാണു പറഞ്ഞത്. നന്ദൂനെ കാണുമ്പോ എനിക്കു കാജൽ അഗർവാളിനെയാ ഓർമ വരണേ..നല്ല സുന്ദരിയായിട്ടുണ്ട്‌ട്ടോ ഇപ്പോൾ'.സഞ്ജുവിന്‌റെ ആത്മാർഥമായ ആ പുകഴ്ത്തൽ നന്ദിതയ്ക്കു നന്നേ രസിച്ചു. അവളുടെ സ്വർഗീയമായ മുഖത്തു വലിയ പുഞ്ചിരി പരന്നു.നിറനിലാവുദിച്ച പോലെ..
തന്‌റെ ഇടുപ്പിലേക്കു എന്തോ തുളഞ്ഞു കയറുന്നതു പോലെ അവനു വേദന തോ്ന്നി. അയ്യോ അവൻ ഉള്ളിൽ നിലവിളിച്ചു. മീര കൈ പിന്നോട്ടു വലിച്ചപ്പോൾ അവളുടെ കൈമുട്ടു ഇടുപ്പിൽ കൊണ്ടതാണ്. അവനു ശരിക്കും നൊന്തു. സഞ്ജു മീരയെ ഒന്നു പാളി നോക്കി അവളുടെ മുഖം കൂടുതൽ മുറുകിയിരുന്നു. അവളെന്തോ പിറുപിറുക്കുന്നതു പോലെ അവനു തോന്നി.ഏതായാലും കൂടുതൽ ചിന്തിക്കാൻ നിന്നില്ല. ഇടയ്ക്കവർ ഒരു റെസ്റ്ററന്‌റിന്‌റെ മുന്നിൽ വണ്ടിയൊതുക്കി.ഒരു മൾട്ടിക്യൂസിൻ റെസ്റ്ററന്‌റായിരുന്നു അത്.ഫാമിലി റൂമിൽ എട്ടു സീറ്റുള്ള ഒരു ടേബിളിനു ചുറ്റും അവർ ഇരിപ്പുറപ്പിച്ചു.സഞ്ജുവിന്‌റെ അരികിലെ സീറ്റിൽ നന്ദിത ഓടിവന്നിരുന്നു.മീര കൈ കഴുകി എത്തിയപ്പോൾ താമസിച്ചിരുന്നു. അതിനാൽ സഞ്ജുവിന് എതിർവശത്ത് അഭിമുഖമായാണ് അവൾ ഇരുന്നത്. ചന്ത്രോത്തു തറവാട്ടിലുള്ളവർ വെജിറ്റേറിയൻ ഭക്ഷണമാണ്.അതിനാൽ തന്നെ അമ്മായിമാരും വെജിറ്റേറിയൻ തന്നെ. പക്ഷേ

💬 Comments

View all comments