0%

Chapter Title : ❤️വൃന്ദാവനം 2 [കുട്ടേട്ടൻ]

Author : Kambikathakal Read All Parts 269
പ്രൗഢവനിതകൾ..അവരെ തിരിച്ചറിയാൻ സഞ്ജുവിന് അധികം സമയമൊന്നും വേണ്ടിവന്നില്ല...അമ്മായിമാർ...ചിത്രാമ്മായിയും രാധികാമ്മായിയും. അവരുടെ ഒപ്പം ഭർത്താക്കൻമാരായ വിനോദും നന്ദഗോപാലും. അവർ അന്യോന്യം സംസാരിച്ചു പയ്യെ നടന്നു വരികയാണ്.കുറേക്കാലത്തിനു ശേഷം തമ്മിൽ കണ്ടതിന്‌റെ സന്തോഷം ഒരു ദിവസം പിന്നിട്ടിട്ടും കഴിഞ്ഞിട്ടില്ല. സഞ്ജു എത്തിവലിഞ്ഞ് നോക്കി. ഇല്ല. മീരയെയും നന്ദിതയെയും കാണാനില്ല. ഇനിയവർ വന്നിട്ടില്ലേ? അവന്‌റെ മുഖത്ത് ആകെ വേപഥു പരന്നു. അപ്പോളേക്കും അമ്മായിമാരും മാമൻമാരും അവനരികിലെത്തിയിരുന്നു. 'എടാ സഞ്ജൂ' ചിത്രാമ്മായി അവനു നേർക്കു വിരൽ നീട്ടിക്കൊണ്ട് ചോദിച്ചു. 'അതേലോ അമ്മായിക്ക് എന്നെ കണ്ടപ്പോൾ തന്നെ മനസ്സിലായോ?' സന്തോഷത്തോടെ സഞ്ജു ചോദിച്ചു. ഒറ്റനോട്ടത്തിൽ തന്നെ അമ്മായിമാർ തന്നെ തിരിച്ചറിഞ്ഞിരിക്കുന്നു. ചിത്രമ്മായി അവനെ ഇറുക്കെ പുണർന്നു. അവന്‌റെ കവിളിൽ ഒരുമ്മ
നൽകിയിട്ട് അവർ അവന്‌റെ കൈത്തണ്ടയിൽ ഒരടി നൽകി. ''സ്വന്തം രക്തത്തെ പിന്നെ തിരിച്ചറിയാതിരിക്കുമോടാ? നിന്നെ കുറേക്കാലമായി കണ്ടിട്ടില്ലാന്നേ ഉള്ളൂ.നിന്‌റെ ഓരോ വിവരങ്ങളും ഞങ്ങൾ അറിയുന്നുണ്ട്. ഫോട്ടോസും ഇടയ്ക്ക് തറവാട്ടീന്ന് ആരെങ്കിലും ഷെയർ ചെയ്യാറുണ്ട്.' അവർ പറഞ്ഞു. രാധികാമ്മായിയും സഞ്ജുവിനെ ചേർത്തു നിർത്തി കവിളിൽ ഒരു മുത്തം നൽകി. 'ചെക്കൻ അങ്ങു വളർന്നു അല്ലേ നന്ദേട്ടാ.' അവർ ഭർത്താവിനോടു ചോദിച്ചു. 'പിന്നേ വളർന്നു യോഗ്യൻ ആയി.' നന്ദഗോപാൽ പുഞ്ചിരിയോടെ മറുപടി നൽകി. സഞ്ജു ഇതെല്ലാം കേട്ടു നാണിച്ച് വിവശനായി നിന്നു. അതേ നിമിഷം തന്നെ യാത്രക്കാർക്കുള്ള നടപ്പാതയിൽ രണ്ടു യുവതികളുടെ രൂപം തെളിഞ്ഞു.അതിസുന്ദരികളായ രണ്ട് യുവതികൾ. സഞ്ജു കണ്ണിമയ്ക്കാതെ നോക്കി.ഒറ്റനോട്ടത്തിൽ അവൻ തിരിച്ചറിഞ്ഞു. ഇത്.....നന്ദിതയും മീരയുമാണ്. അരയന്നങ്ങൾ നടക്കുന്നതു പോലെ അവർ എക്‌സിറ്റിലേക്കു നടന്നു വന്നു. മീര...അവൾക്ക് നന്നായി പൊക്കം വച്ചിരുന്നു. ആറടി ഉയരമെങ്കിലും

💬 Comments

View all comments