Chapter Title : ❤️വൃന്ദാവനം 2 [കുട്ടേട്ടൻ]
വാാ,,ഇവിടെ ഇരുന്നോ ഞാൻ നോക്കിക്കോളാംട്ടോ...' നന്ദിത കുസൃതിച്ചിരിയോടെ പറഞ്ഞു.
മീര വീർത്തുകെട്ടി ഇരിപ്പുതുടർന്നു.ഫോണിലേക്കു തന്നെ മിഴിയും നട്ട്.അത് സഞ്ജുവിനു വിഷമമുണ്ടാക്കി. പണ്ട് തീവ്രമായ അഭിനിവേശമായിരുന്നു മീരയ്ക്ക് തന്നോട്.ഇപ്പോ മൈൻഡ് ചെയ്യാതെ ഫോണിൽ നോക്കിയിരിക്കുന്നു.ഇവക്ക് ഏതോ സെറ്റപ്പുണ്ട്. ഏതെങ്കിലും സായിപ്പ് ബോയ്ഫ്രണ്ട് ഉണ്ടാകും. അവനോടു ചാറ്റ് ചെയ്യാവും. അപ്പു മനസ്സിൽ ഉറപ്പിച്ചു.
ഏതായാലും അവൻ സീറ്റിന്‌റെ നടുവശത്തു തന്നെയിരുന്നു.നന്ദിതയുടെയും മീരയുടെയും ശരീരങ്ങൾ അവന്‌റെ ദേഹത്തോടു മുട്ടിയിരുന്നു. രണ്ടു വശത്തും രണ്ടു ട്രാൻസ്‌ഫോമർ വച്ച് ശരീരത്തിലേക്കു വൈദ്യുതി കേറ്റിവിട്ടാൽ എന്തായിരിക്കും സ്ഥിതി. അതേ സ്ഥിതിയായിരുന്നു സഞ്ജുവിന്.
മെഗാഷോക്ക്.
നന്ദിതയുടെയും മീരയുടെയും ശരീരത്തിൽ നിന്നുയരുന്ന പെർഫ്യൂമിന്‌റെ ഗന്ധം അവനെ ഉന്മത്തനാക്കി.ഇടയ്‌ക്കെപ്പോഴോ മീര തന്നെയൊന്നു പാളി നോക്കിയെന്ന് അവനു തോന്നി. വിനോദ് മാമൻ കാർ മുന്നോട്ടെടുത്തിരുന്നു.
'സഞ്ജൂ എങ്ങനെ പോകുന്നു കോള്ജ് ലൈഫ് ഒക്കെ' നന്ദിത അവന്‌റെ കൈയിൽ തട്ടി ചിരിയോടെ ചോദിച്ചു.
'നന്നായി പോകുന്നു. ഇപ്പോൾ വെക്കേഷൻ ആണല്ലോ' സഞ്ജു ഉത്തരം പറഞ്ഞു.
'ക്ലാസിൽ ബോയ്‌സ് മാേ്രത ഉള്ളോ അതോ മിക്‌സഡ് ആണോ' അവൾ വീണ്ടും ചോദിച്ചു.
'ഹേയ് ഗേൾസാണു കൂടുതൽ കംപ്യൂട്ടർ സയൻസ് അല്ലേ' അവൻ ഉത്തരം പറഞ്ഞു.
'സഞ്ജുവിന് അവിടെ ഫ്രണ്ട്‌സ് ഒക്കെയായോ' അവൾ വിടാൻ ഭാവമില്ല.
'ആയല്ലോ ഒരുപാടു ഫ്രണ്ട്‌സ് ഉണ്ട്' അവൻ പറഞ്ഞു.
'ഗേൾസ് ഒക്കെ നല്ല ഫ്രണ്ട്‌ലിയായിരിക്കും അല്ലേ' അവൾ എന്തോ ഉദ്ദേശ്യം വച്ചു ചോദിക്കുന്നതു പോലെ അവനു തോന്നി.
'ആവോ, ഞാൻ ഗേൾസുമായൊന്നും കമ്പനിയില്ല, ബോയ്‌സാണു ഫ്രണ്ട്‌സായിട്ടുള്ളത് 'അവൻ ഉത്തരം പറഞ്ഞപ്പോൾ അവളുടെ മുഖം കൂടുതൽ തെളിഞ്ഞെന്ന് സഞ്ജുവിനു തോന്നി. നുണക്കുഴി വിടർത്തി
💬 Comments
View all comments